Day: November 25, 2022

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്ക് സ്റ്റേ

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസി ല്‍ ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയ നടപടി ക്ക് സ്റ്റേ. വിചാരണക്കോടതി നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോ

Read More »

സാക്കിര്‍ നായികിനെ ക്ഷണിച്ചിട്ടില്ല, ലോകകപ്പ് ചടങ്ങില്‍ പങ്കെടുത്തിട്ടുമില്ല ; ഇന്ത്യയ്ക്ക് ഖത്തറിന്റെ വിശദീകരണം

സലഫി പ്രഭാഷകന്‍ സാക്കിര്‍ നായികിനെ ഫിഫ ലോകകപ്പ് ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഖത്തര്‍. സാക്കിര്‍ നായികിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ഖത്തറിലെത്തിയത് സ്വകാര്യക്ഷണം സ്വീകരിച്ചാണെന്നും ഖത്തര്‍ ഇന്ത്യയെ അറിയിച്ചു ദോഹ: സലഫി പ്രഭാഷകന്‍ സാക്കിര്‍

Read More »

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡ്രോണ്‍ പറന്നു; മൂന്നുപേര്‍ അറസ്റ്റില്‍

ഗുജറാത്തിലെ ബാവ്ലയില്‍ പ്രധാന മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്വകാര്യ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇവരെ ചോ ദ്യം ചെയ്തുവരികയാണ് അഹമ്മദാബാദ് : ഗുജറാത്തിലെ ബാവ്ലയില്‍ പ്രധാന മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ

Read More »

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു.

Read More »

തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ്

തലശേരി ഇരട്ടക്കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റിലെന്ന് പൊലീസ്. അഞ്ചുപേ ര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും രണ്ടുപേര്‍ സഹായം ചെയ്തെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് ബാബു പറഞ്ഞു കണ്ണൂര്‍: തലശേരി ഇരട്ടക്കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റിലെന്ന്

Read More »

മെട്രോ രണ്ടാംഘട്ടം :ഫ്രഞ്ച് വികസന ബാങ്ക് വായ്പ നിഷേധിക്കാന്‍ കാരണം കേന്ദ്രം

കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്ക് പാതക്കുള്ള ധനസഹായം ഫ്രഞ്ച് വികസന ബാങ്ക് (എ എഫ്ഡി) നിഷേധിക്കാന്‍ കാരണം കേന്ദ്രം. രണ്ടാം ഘട്ടപാതയുടെ പകുതി പോലും കേ ന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച തുകയ്ക്ക് നിര്‍മിക്കാനാകില്ലെന്നാണ് എഎഫ്ഡിയുടെ വില യിരുത്തല്‍

Read More »