
ടൈക്കോണ്‍ കേരള സംരംഭക സമ്മേളനം കൊച്ചിയില്‍
സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2022 ഡി സംബര്‍ 2,3 തീയതികളില്‍ ലെമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സം രംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റ ര്‍പ്രണേഴ്സിന്റെ







