Day: November 23, 2022

രോഗിയുടെ മരണവിവരം അറിയിച്ചതിന് ഡോക്ടര്‍ക്ക് മര്‍ദനം; ശക്തമായ നടപടിയുണ്ടാകുമെന്ന് വീണ ജോര്‍ജ്

രോഗിയുടെ മരണവിവരം അറിയിച്ച വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കുറ്റ ക്കാരനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആ രോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. ആ ക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ

Read More »

സരിതയ്ക്ക് വിഷം നല്‍കി കൊല്ലാന്‍ ശ്രമം ; രക്തത്തില്‍ മാരക രാസവസ്തുക്കള്‍

സോളാര്‍ കേസ് പരാതിക്കാരി സരിത എസ് എനായര്‍ക്ക് നേരെ വധശ്രമം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. രാസപദാര്‍ത്ഥം നല്‍കിയാണ് സരിതയെ വധിക്കാന്‍ ശ്രമിച്ചത്. സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് ഭക്ഷണത്തില്‍ രാസപദാര്‍ത്ഥം കലര്‍ ത്തി

Read More »

ലഹരിമാഫിയാസംഘത്തിന്റെ പ്രതികാരം:തലശ്ശേരിയില്‍ വാക്കുതര്‍ക്കത്തിനിടെ രണ്ടു പേരെ കുത്തിക്കൊന്നു

ലഹരിമാഫിയാ സംഘത്തെ ചോദ്യം ചെയ്ത രണ്ടുപേരെ ആശുപത്രിയില്‍ നിന്ന് വിളിച്ചി റക്കി കുത്തിക്കൊന്നു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് മാരകമായി വെട്ടേറ്റു. തലശേരി നെട്ടൂ ര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ് (52), സഹോദരീ ഭര്‍ത്താവും ത്രിവര്‍ണ

Read More »

ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി ; ജര്‍മനിയെ 2-1 തകര്‍ത്ത് ജപ്പാന് മിന്നും ജയം

ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. കരുത്തരായ ജര്‍മനിയെ 2-1 തകര്‍ത്ത് ജപ്പാന് മിന്നും ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്നശേഷമാണ് ജപ്പാന്റെ വി ജയം ദോഹ: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍

Read More »

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാമിനെതിരെ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസി ല്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴി വാക്കിയത് ചോ ദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.നരഹത്യാ വകുപ്പ് നിലനി ല്‍ക്കുമെന്നും

Read More »

ഡോ:എ വി അനൂപിനും മാത്യു വര്‍ഗീസിനും അഡ്വ.ശശിധര പണിക്കര്‍ക്കും സാരഥി കുവൈറ്റ് അവാര്‍ഡുകള്‍

ഡോക്ടര്‍ പല്‍പ്പു നേതൃയോഗ അവാര്‍ഡ് ബഹ്‌റിന്‍ എക്‌സ്‌ചേഞ്ച് കമ്പനി ചീഫ് എക്‌ സിക്യൂട്ടീവ് ഓഫീസറും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവ ര്‍ത്തനങ്ങളില്‍ നിറസാന്നി ധ്യ വുമായ മാത്യൂസ് വര്‍ഗീസിനും ബിസിനസ് രംഗത്തെ മികച്ച

Read More »

ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കും: മന്ത്രി ജെ ചിഞ്ചുറാണി

മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വില വര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. വര്‍ധിപ്പിക്കു ന്ന ഓരോ രൂപക്കും 88 പൈസ വീതം

Read More »

സംസ്ഥാനത്ത് മദ്യവില കൂടും; വില്‍പ്പന നികുതി 2 ശതമാനം കൂട്ടാന്‍ മന്ത്രിസഭയുടെ അനുമതി

സംസ്ഥാനത്ത മദ്യവില കൂടും.വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതിയായി. ടേണോവര്‍ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തു കയാണ് ലക്ഷ്യം തിരുവനന്തപുരം : സംസ്ഥാനത്ത മദ്യവില കൂടും.വില്‍പ്പന നികുതി രണ്ട് ശതമാനം

Read More »

വയനാട് മുട്ടിലില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വെണ്ണിയോട് സ്വദേശി ജയന്‍ ആണ് മരിച്ചത്. ബൈക്കും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരു ന്നു അപകടം വയനാട്: മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വെണ്ണിയോട് സ്വദേശി

Read More »

ഡല്‍ഹിയില്‍ ലഹരിക്കടിമയായ മകന്‍ കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു

ഒരു വീട്ടിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പാലത്താണ് സംഭവം. സംഭവത്തില്‍ കുടുംബത്തിലെ അംഗമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാരെയും പിതാവിനെയും മുത്തശ്ശിയെയുമാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ഡല്‍ഹി

Read More »

പൊലീസിലെ ക്രിമിനലുകളെ സര്‍ക്കാര്‍ പിരിച്ചുവിടും ; പ്രാഥമിക പട്ടികയില്‍ 85 പേര്‍

ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാ റാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട് തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ

Read More »

മലയാളി ദമ്പതികള്‍ പഴനിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍; ജാമ്യമില്ലാ കേസുകളില്‍ പെടുത്തി തേജോവധം ചെയ്തെന്ന് ആത്മഹത്യാ കുറിപ്പ്

എറണാകുളം സ്വദേശികളായ ദമ്പതികളെ പഴനിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്. പഴനി: എറണാകുളം സ്വദേശികളായ ദമ്പതികളെ പഴനിയിലെ

Read More »