Day: November 22, 2022

അഞ്ച് മിനിറ്റില്‍ ‘ഇരുട്ടടി’; അര്‍ജന്റീനയെ 2-1ന് തകര്‍ത്ത് സൗദി അറേബ്യക്ക് വിജയമധുരം

അര്‍ജന്റീനയെ 2-1ന് തകര്‍ത്ത് സൗദി അറേബ്യക്ക് വിജയമധുരം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന സൗദി രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റ് ഇട വേളകളിലായി രണ്ടു ഗോളുകള്‍ നേടിയാണ് അര്‍ജന്റീനയെ ഞെട്ടിച്ചത്. സലേ

Read More »

നിലയ്ക്കല്‍ പമ്പാ സൗജന്യ വാഹന സൗകര്യം ; ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി വിശ്വഹിന്ദു പരിഷത്ത്

അയ്യപ്പ ഭക്തന്‍മാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കെഎ സ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തന്‍മാരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാന്‍ ഇരുപത് വാ ഹനങ്ങള്‍

Read More »

മോട്ടോ വോള്‍ട്ട് മള്‍ട്ടി ബ്രാന്‍ഡ് ഷോറൂമിന് തുടക്കം

മൂന്ന് പുതിയ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് അവതരിപിച്ചു കൊണ്ട് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുടെ സൂപ്പര്‍ബൈക്ക് ഷോറൂം ആരംഭിച്ചു. എറണാകു ളത്ത് തൈക്കൂടം വൈറ്റിലയിലെ സര്‍വീസ് റോഡില്‍ സ്ഥിതി ചെയ്യുന്ന അത്യാധുനിക ഷോറൂം മോട്ടോ

Read More »

കൊച്ചി എയര്‍പോര്‍ട്ടില്‍ സംസ്‌കൃത സര്‍വകലാശാലയുടെ ചുമര്‍ച്ചിത്രം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെര്‍മിനലിന്റെ ചുമരില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍ വകലാശാല ഒരുക്കുന്ന ചുമര്‍ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവ സാനഘട്ടത്തില്‍ കൊച്ചി : കൊച്ചി അന്താരാഷ്ട്ര

Read More »

അന്താരാഷ്ട്ര അവാര്‍ഡുമായി സ്രാവ് ; ഇനി സോളാര്‍ മത്സ്യബന്ധന ബോട്ടുകളുടെ യുഗം

പ്രശസ്ത ഫ്രഞ്ച് ഇലക്ട്രിക്കല്‍ എഞ്ചിനീയറും, ഭൗതികശാസ്ത്രജ്ഞനും, ഉപജ്ഞാതാ വുമായ ഗുസ്താവ് ട്രൂവേയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ഷി പ്പിങ്ങ് സാങ്കേതിക ലോകത്തെ നോബല്‍ പ്രൈസായാണ് വ്യാഖ്യാനിക്കപ്പെടുന്നത് കൊച്ചി: കൊച്ചി ആസ്ഥാനമായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ്

Read More »

ആകാംക്ഷയും ഉദ്വേഗവും ഉണര്‍ത്തി അമലാ പോളിന്റെ ‘ടീച്ചര്‍’ ട്രെയിലര്‍

അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ദേവികയെന്ന സ്‌കൂള്‍ ടീച്ചര്‍ക്ക് നേരി ടേണ്ടി വരുന്ന അസാധ രണമായൊരു പ്രതിസന്ധിയും അതില്‍ നിന്നുള്ള അതിജീവനു മായിരിക്കും

Read More »

ചോദ്യം ചെയ്യലിനെത്തിയില്ല; തുഷാര്‍ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലിസിന്റെ ലുക്കൗട്ട് നോട്ടിസ്

ഓപ്പറേഷന്‍ താമരയിലൂടെ തെലുങ്കാന സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടിസ്. അമൃത ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ ജഗ്ഗു സ്വാമിക്കെതിരെയും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഹൈദരാബാദ്:

Read More »

കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല; തരൂരിനെതിരെ പരോക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

സംസ്ഥാന കോണ്‍ഗ്രസില്‍ സമാന്തര, വിഭാഗീയ പ്രവര്‍ത്തനത്തിനു ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ അജണ്ടയില്‍ ഭാഗമാകുന്ന പ്രവര്‍ത്തകരെ കര്‍ശനമായി നേരിടുമെന്നും വി ഡി സതീശന്‍ തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ സമാന്തര,

Read More »

കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസ് ; പ്രതികള്‍ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍

കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അ ഞ്ചു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി. അഭിഭാഷകരായ ആളൂരും അഫ്സലുമാണ് ഹാ ജരായത്

Read More »

‘എ’യും ‘ഐ’യും വേണ്ട; വേണ്ടത് യുണൈറ്റഡ് കോണ്‍ഗ്രസ് : ശശി തരൂര്‍

കോണ്‍ഗ്രസിലെ അപ്രഖ്യാത വിലക്ക് വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചര്‍ച്ച ക്ക് ശശി തരൂര്‍ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദി ഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ശശി തരൂരിനെ സ്വീകരിച്ചു. തനിക്ക്

Read More »

തലാഖ് ചൊല്ലി വിവാഹ മോചനം; മുന്‍ ഭാര്യക്കും മകനും ജീവിതച്ചെലവായി യുവാവ് 31 ലക്ഷം നല്‍കണം : ഹൈക്കോടതി

തലാഖ് ചൊല്ലി വിവാഹ മോചനം നേടിയ യുവാവ് മുന്‍ ഭാര്യക്കും മകനും ജീവി തച്ചെല വിലേക്ക് പ്രതിമാസം 33,000 രൂപ എട്ടുവര്‍ഷക്കാലം നല്‍കണമെന്ന മജിസ്ട്രേറ്റ് കോട തി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 31,68,000 രൂപയാണ്

Read More »

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ബില്‍; നടപടികള്‍ക്ക് തുടക്കം

ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാ നുള്ള ബില്‍ അടുത്താഴ്ചയോടെ തയാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാല കള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് പുതിയ നിയമം തയ്യാറാക്കുന്നത് തിരുവനന്തപുരം : ആരിഫ്

Read More »

മേയറുടെ കത്ത് വിവാദം: ക്രൈംബ്രാഞ്ച് കേസെടുക്കും ; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

കോര്‍പറേഷന്‍ മേയറുടെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജിപിയുടെ ഉത്തരവ്. കേസെടുക്കാനുളള ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച് ഇന്നലെ അ ന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. ഇന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേരും തിരുവനന്തപുരം :

Read More »