
ഇന്തോനേഷ്യന്‍ ഭൂചലനം; മരണം 162 ആയി ഉയര്‍ന്നു, 300 പേര്‍ക്ക് പരിക്ക്
ഇന്തോനേഷ്യന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 162 ആയി ഉയര്‍ന്നു. നൂറുകണക്കിന് പേ ര്‍ക്ക് പരുക്കുണ്ട്. മേഖലാ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജാവ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ