
ബേസില്‍ ജോസഫ് നായകന്‍ ; കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ബേസില്‍ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷ ന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്റെ സോ ഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു ബേസില്‍