
തുടര്‍ച്ചയായി മൂന്നാം ജയം, മൂന്നാം സ്ഥാനം; ഹൈദരാബാദിന്റെ അപരാജിത മുന്നേറ്റം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നാം പോരാട്ടം വിജയിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണില്‍ അപരാ ജിതരാ യി മുന്നേറിയ ഹൈദരാബാദ് എഫ്‌സിയെ അവരുടെ തട്ടകത്തില്‍ കയറി