
ഫാര്‍മ പാര്‍ക്കുകള്‍ സ്ഥാപിക്കണം :ചേംബര്‍ ഓഫ് ഫാര്‍മ
പ്രതിവര്‍ഷം 15,000 കോടി രൂപയുടെ മരുന്നുകള്‍ ചെലവഴിക്കപ്പെടുന്ന കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ ഫാര്‍മ പാര്‍ക്കുകള്‍ സ്ഥാ പിക്കണമെന്ന് അലോപ്പതി മരുന്ന് വിപണന, നിര്‍മാണ മേഖലയിലെ സംഘടനയായ ചേംബര്‍ ഓഫ് ഫാര്‍മ സംസ്ഥാന