
കള്ളപ്പണം വെളുപ്പിക്കല്‍: എഎപി നേതാവ് സത്യേന്ദര്‍ ജെയിന് ജാമ്യമില്ല
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാവ് സത്യേന്ദര്‍ ജെയിനും മറ്റ് രണ്ട് പേര്‍ക്കും ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. പ്രത്യേക ജഡ്ജി വികാസ് ദുലിന്റെതാണ് നടപടി ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി