Day: November 16, 2022

വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍ ; ആണ്‍കുട്ടികളും പെണ്‍കുട്ടികളും പീഡനത്തിന് ഇരയായി

വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി സ്വദേശിയാ യ അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്സോ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത് കോഴിക്കോട് : വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍

Read More »

സൗഹൃദം സ്ഥാപിച്ച് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; വഞ്ചനാകേസില്‍ പ്രതിയായ പൊലീസുകാരന്‍ തൂങ്ങിമരിച്ചു

വഞ്ചനാ കേസില്‍ പ്രതിയായ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി സ്റ്റേഷനിലെ സിപിഒ ബിനുകുമാര്‍ ആണ് മരിച്ചത്. റാന്നി സ്വദേശി നല്‍കിയ പരാതിയിന്മേല്‍ ബിനുവിനെതിരെ കേസെടുത്തിരുന്നു കോന്നി: വഞ്ചനാ കേസില്‍ പ്രതിയായ പൊലീസുകാരനെ തൂങ്ങിമരിച്ച

Read More »

ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സിന് പകരം ബില്‍; നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍

പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ ചേരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരാനാണ്

Read More »

ഇന്ത്യയിലെ ആദ്യ ആറ്റിറ്റിയൂഡ് ഹണ്ട്: നബില ഫിറോസും മാധവ് നിരഞ്ജനും കിരീടം

ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റിയൂഡ് ഹണ്ട് മത്സരത്തില്‍ വുമണ്‍ ഓഫ് കേരളയായി നബില ഫിറോ സ്ഖാനും ഫസ്റ്റ് റണ്ണര്‍ അപ്പായി അനഘ സന്ദേശ്നും സെക്കന്‍ഡ് റണ്ണര്‍ അപ്പായി വൈഷ്ണവിയും തിര ഞ്ഞെടുക്കപ്പെട്ടു. മാന്‍ ഓഫ് കേരളയില്‍

Read More »

‘ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍’; ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനര്‍; വിശദീകരണം തേടി രാജ്ഭവന്‍

സംസ്‌കൃത കോളജ് കാമ്പസിനു മുമ്പില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ചുള്ള ബാനറില്‍ വിശദീകരണം തേടി രാജ്ഭവന്‍. കോളജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടാനാണ് നിര്‍ദേശം തിരുവനന്തപുരം : സംസ്‌കൃത കോളജ് കാമ്പസിനു മുമ്പില്‍ ഗവര്‍ണര്‍

Read More »

മലയാളത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം ടീച്ചറിലേത് : അമലാപോള്‍

വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്ര മാണെന്നു തെന്നിന്ത്യന്‍ താരം അമലാ പോള്‍. കൊച്ചിയില്‍ ടീച്ചര്‍ സിനിമയുടെ പ്രസ് മീറ്റിലാണ് താരം പ്രതികരിച്ചത് കൊച്ചി: വിവേക്

Read More »

കോവിഡാനന്തരം പ്രതിരോധശേഷി കുറയുന്നു: ആയുര്‍വേദ വിദഗ്ധര്‍

പ്രതിരോധശേഷി കുറയുന്ന പ്രവണത കോവിഡിനു ശേഷം കൂടുതല്‍ പ്രകടമാകുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി ജീവിതശൈലിയില്‍ എ ല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് വൈദ്യരത്നം ഔഷധശാലയുടെ മാനേജിംഗ് ഡയ റക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍

Read More »

വീണ്ടും അവസരം നല്‍കരുത്; സുധാകരനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ് എംപിമാര്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താ വനക്കെതിരെ കോണ്‍ഗ്രസ് എംപിമാരും. ഹൈക്കമാന്‍ഡിനെ അതൃപ്തി അറി യിക്കാനാണ് എം പിമാരുടെ നീക്കം തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ

Read More »