Day: November 14, 2022

ലക്ഷങ്ങളുടെ സഹായഹസ്തവുമായി ദുല്‍ഖര്‍ സല്‍മാന്‍ ; ‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’പദ്ധതിക്ക് തുടക്കം

ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് ലക്ഷ ങ്ങളുടെ സഹായഹസ്തവുമായി മലയാളത്തിന്റെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. വൃ ക്ക, കരള്‍, ഹൃദയം ഉള്‍പ്പെടെ ഗുരുതര രോഗം ബാധിച്ച് സര്‍ജറിക്ക് ബുദ്ധിമുട്ടുന്ന കു

Read More »

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതല്‍ സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കാതല്‍ ദു ല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത് ജിയോ

Read More »

ശരത് കമാലിന് ഖേല്‍ രത്ന; രണ്ട് മലയാളികള്‍ക്ക് അര്‍ജുന അവാര്‍ഡ്

കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള 2022ലെ പരമോന്നത കായിക ബഹുമതി യായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമാ ലിന്. രണ്ട് മലയാളി

Read More »

നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കും: സുപ്രീം കോടതി

നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിന്റെയും പൗരന്‍മാരുടെയും സുരക്ഷയെ യും സ്വാതന്ത്രത്തെയും ബാധിക്കുന്ന ഗുരുതരവിഷയമെന്ന് സുപ്രീംകോടതി. സമ്മര്‍ദ്ദം ചെലുത്തിയും ബലംപ്രയോഗിച്ചുമുള്ള മതംമാറ്റങ്ങള്‍ വളരെ അപകടരമാണ് ന്യൂഡല്‍ഹി : നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിന്റെയും പൗരന്‍മാരുടെയും സുരക്ഷയെ യും സ്വാതന്ത്രത്തെയും

Read More »

സുധാകരന്‍ നെഹ്റുവിനെ ചാരി ആര്‍എസ്എസ് പ്രണയത്തെ ന്യായീകരിക്കുന്നു; കോണ്‍ഗ്രസ് നയം വ്യക്തമാക്കണം: മുഖ്യമന്ത്രി

നെഹ്റുവിനെ ചാരി തന്റെ വര്‍ഗീയ മനസ്സിനെയും ആര്‍എസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീ കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആര്‍എസ്എസിനെ വെള്ള പൂശുന്നതില്‍ എ ന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും പിണറായി

Read More »

ഡല്‍ഹിയില്‍ ക്രൂര കൊലപാതകം; യുവതിയുടെ ശരീരം 35 കഷ്ണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചു, യുവാവ് അറസ്റ്റില്‍

ഒരുമിച്ച് താമസിച്ചുവരികയായിരുന്ന പെണ്‍സുഹൃത്തിനെ അതിക്രൂരമായി വെട്ടിക്കൊ ലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. 26 കാരി യായ ശ്രദ്ധയെ കൊലപ്പെടുത്തിയ അഫ്താബ് അമീന്‍ പൂനാവാലയാണ് പിടിയിലായത് ന്യൂഡല്‍ഹി : ഒരുമിച്ച് താമസിച്ചുവരികയായിരുന്ന പെണ്‍സുഹൃത്തിനെ

Read More »

ലൈംഗികാതിക്രമ കേസ്; അദ്ധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍; രണ്ട് വിദ്യാര്‍ത്ഥിനികള്‍ പൊലീസിന് മൊഴി നല്‍കി

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കൂടിയായ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. വേങ്ങ ര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ അബ്ദുല്‍ കരീമിനെതിരെ രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി

Read More »

മതിയായ വേതനമില്ല, തൊഴില്‍ ചൂഷണവും; കൊച്ചിയില്‍ സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാര്‍ അനിശ്ചിത കാല സമരത്തില്‍

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ കൊച്ചിയിലെ ഡെലിവറി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍. മതിയായ വേതനം ലഭിക്കാത്തതും തൊ ഴില്‍ ചൂഷണവും ഉന്നയിച്ചാണ് സമരം കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ കൊച്ചിയിലെ

Read More »

‘വേലി തന്നെ വിളവ് തിന്നുന്നോ’ ; പോക്സോ ഇരയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി

പോക്സോ ഇരയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവുമാ യി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ഫേസ് ബക്ക് വഴിയാണ് അവരു ടെ വിമര്‍ശനം. വേലി തന്നെ വിളവ് തിന്നുകയാണോ

Read More »

കുഫോസ് വി സി നിയമനം ഹൈക്കോടതി റദ്ദാക്കി ; ഡോ. കെ.റിജി ജോണ്‍ പുറത്ത്

കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലറായി ഡോ. കെ റിജി ജോണിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് ഉത്തരവ് തിരുവനന്തപുരം: കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര

Read More »