
മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു
മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കുടിയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. വിനോദസഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വാഹനം റോഡിനു താഴേക്ക് പതിച്ചുവെന്നാണ് കരുതുന്നത് മൂന്നാര്‍ : മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കുടിയില്‍ മണ്ണിടിഞ്ഞ്










