Day: November 9, 2022

നിയമനക്കത്ത് വിവാദം; മേയര്‍ക്കെതിരെ കുരുക്ക് മുറുക്കി ഹൈക്കോടതിയില്‍ ഹര്‍ജി

നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അന്വേഷണം ആവശ്യ പ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണ മെന്നാണ് ആവശ്യം. ഹര്‍ജി

Read More »

മരിച്ചത് വാക്സിനെടുക്കാത്തവര്‍ ; വാക്സിന്‍ ഗുണനിലവാരമുള്ളത് തന്നെ ; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

മരിച്ച 21 പേരില്‍ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോ ധ ചികിത്സ തേടാതിരിക്കുകയും ചെയ്തവരാണ്. ആറ് പേര്‍ക്ക് വാക്‌സിന്‍, ഇമ്യൂ ണോ ഗ്ലോബുലിന്‍ എന്നീ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത

Read More »

മതവിദ്വേഷം പടര്‍ത്തുന്ന സിനിമ ; ദ കേരള സ്റ്റോറിക്കെതിരെ ജോണ്‍ ബ്രിട്ടാസ്

‘ദ കേരള സ്റ്റോറി’ സിനിമക്കെതിരെ അടിയന്തരനടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ആ ഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് കത്തയച്ചു ന്യൂഡല്‍ഹി :

Read More »

ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു; പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പ് ഫൈനലില്‍

ട്വന്റി 20 ലോകകപ്പില്‍ ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലില്‍. ന്യൂസിലാന്റിനെതിരെ 7 വിക്കറ്റിനാണ് പാക് നിര ജയം നേടിയത്. അര്‍ധ  സെഞ്ചുറി നേടിയ മുഹമ്മദ് റി സ്വാനും നായകന്‍ ബാബര്‍ അസമുമാണ്

Read More »

ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്; വെളിപ്പെടുത്തലുമായി കെ സുധാകരന്‍

സിപിഎമ്മുകാരില്‍ നിന്ന് താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടു ണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയതെന്നും കെ സുധാകരന്‍ കണ്ണൂര്‍ : സിപിഎമ്മുകാരില്‍ നിന്ന് താന്‍

Read More »

ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കേരളത്തിലെ ആദ്യ സമഗ്ര ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ഓങ്കോളജി സെന്റര്‍

വയറിനുള്ളിലെ അവയവങ്ങളെ ബാധിക്കുന്ന വിവിധതരം അര്‍ബുദങ്ങളെ ഫലപ്രദമായി നേരിടാന്‍, ഗ്യാസ്ട്രോ, ഓങ്കോളജി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ഓങ്കോളജി ചികിത്സാകേന്ദ്രം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സമഗ്രചികിത്സാ പദ്ധതി ആവിഷ്‌കരിക്കുന്നത് കൊച്ചി:

Read More »

ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്) സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു ന്യൂഡല്‍ഹി :

Read More »

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കാന്‍ ഓര്‍ഡിന്‍സ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡി നന്‍സ് കൊണ്ടുവരാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോ ഗത്തിലാണ് തീരുമാനം തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണ

Read More »

ഷാരോണിനെ കൊലപ്പെടുത്താന്‍ ജ്യൂസില്‍ ഗുളിക കലര്‍ത്തി നല്‍കി; പുതിയ വെളിപ്പെടുത്തലുമായി ഗ്രീഷ്മ

ഷാരോണ്‍ രാജ് വധക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഷാരോണ്‍ പഠിച്ചിരുന്ന കോളജില്‍ വച്ചു വധിക്കാന്‍ ഗ്രീഷ്മ ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കി. നെയ്യൂര്‍ സിഎസ്‌ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജ്യൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്ന്

Read More »

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍

എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍. മാര്‍ച്ച് ഒന്നുമുതല്‍ മോഡല്‍ പരീക്ഷ നടത്തും. തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍. മാര്‍ച്ച്

Read More »

നേപ്പാളില്‍ ഭൂചലനം, 6 മരണം ; ഉത്തരേന്ത്യയിലും തുടര്‍ചലനങ്ങള്‍

ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വീട് തകര്‍ ന്നു ആറ് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഉത്തരേന്ത്യയിലും തുടര്‍ ചലനങ്ങളുണ്ടായി

Read More »

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ ; ഡിസംബര്‍ ആദ്യം നിയമസഭ ചേരാന്‍ ആലോചന

നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചുമുതല്‍ 15 വരെ ചേരാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ചേക്കും തിരുവനന്തപുരം: നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചുമുതല്‍ 15 വരെ

Read More »