Day: November 8, 2022

അഞ്ച് ദിവസം, 21 ബാന്‍ഡുകള്‍ ; ഐഐഎംഎഫിന് ബുധനാഴ്ച തുടക്കം

റാക്കിന്റേയും പോപ്പിന്റേയും ഫ്യൂഷന്റേയും അലയൊലികള്‍ കോവളത്തെ ത്രസിപ്പി ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വിദേശത്തെയും ഇന്ത്യയിലെയും കിടയറ്റ ബാന്‍ഡു കളുടേയും കലാകാരരുടേയും പ്രകടനത്തിനായി കേരള ആര്‍ട്ട്സ് ആന്‍ഡ് ക്ര്ര്രാഫ്സ് വില്ലേജിലെ ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക്

Read More »

ഇന്ത്യയില്‍ 20 ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഹോണ്ട

ഇന്ത്യയിലെ പ്രിമിയം കാര്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സി ഐഎല്‍) ഹോണ്ട കാറുകളിലെ ഇരുപതു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു കൊച്ചി: ഇന്ത്യയിലെ പ്രിമിയം കാര്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ

Read More »

എല്‍ ഐ സി മ്യൂച്വല്‍ ഫണ്ടുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കരാര്‍

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേ ജര്‍ സഞ്ജയ് നാരായണ്‍ പറഞ്ഞു. എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ടുമായി ബന്ധം സ്ഥാപിക്കു

Read More »

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി പ്രീബുക്കിംഗ് തുടങ്ങി; ഉത്പാദനം ഇന്ത്യയില്‍

ആഢംബര എസ്.യു.വി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി യുടെ പുതിയ അഞ്ചാം തലമുറ പതിപ്പ് ഈമാസം അവസാനം ഇന്ത്യന്‍ നിരത്തിലി റങ്ങും. പൂനെ രഞ്ജന്‍ഗാവിലെ പ്ലാന്റില്‍ ഉത്പാദനം ആരംഭിച്ച പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ

Read More »

റവന്യൂകമ്മി സഹായം: കേരളത്തിന് 1097.83 കോടി രൂപ

റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ എട്ടാം ഗഡുവായി 1,097.83 കോടി രൂപ ലഭിക്കു ന്നത് സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന കേരളത്തിന് ആശ്വാസമാകും. 14 സംസ്ഥാനങ്ങള്‍ക്ക് 7,183.42 കോടി രൂപാണ് കേന്ദ്ര ധനമന്ത്രാ ലയത്തിനു കീഴിലുള്ള ധനവിനിയോഗ

Read More »

അന്താരാഷ്ട്ര ടെലിമെഡിസിന്‍ സമ്മേളനം കൊച്ചി അമൃതയില്‍

ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയും (ടിഎസ്ഐ) കേരള ഘടകവും സംയു ക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ടെലിമെഡിസിന്‍ സമ്മേള നത്തിന്റെ പ തിനെട്ടാം പതിപ്പായ ടെലിമെഡിക്കോണ്‍ നവംബര്‍ 10 മുതല്‍ 12 വരെ കൊച്ചി അമൃത

Read More »

ഐ ഐ എഫ് കെ: സുവര്‍ണ മയൂരത്തിന് 15 ചിത്രങ്ങള്‍

നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 53ാമത് പതിപ്പില്‍ 15 ചിത്രങ്ങള്‍ സുവര്‍ണമയൂരം പുരസ്‌കാരത്തിനാ യി മത്സരിക്കും. 12 അന്താരാഷ്ട്ര സിനിമകളും 3 ഇന്ത്യന്‍ സിനിമകളുമാണ് മത്സരിക്കുന്നത്

Read More »

കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമം: കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവ ര്‍ണര്‍ മാരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ശ്രമി ക്കുകയാണ്- മുഖ്യമന്ത്രി തിരുവനന്തപുരം

Read More »

വിസിമാര്‍ക്ക് ആശ്വാസം; കാരണംകാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് നേരെ ചാന്‍സലറായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി തടഞ്ഞു. വിസിമാര്‍ക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹൈക്കോട തി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിര്‍ദേശിച്ചു കൊച്ചി : സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് നേരെ

Read More »

അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്നും നികുതി പിരിക്കാം; ബസുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകളില്‍നിന്ന് കേരളത്തിന് നികുതി പിരിക്കാമെന്ന് ഹൈക്കോടതി. നികുതി പിരിവിന് എതിരെ അന്തര്‍ സംസ്ഥാന ബസുടമകള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ് കൊച്ചി : അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകളില്‍നിന്ന്

Read More »

സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് സ്റ്റേ ഇല്ല ; സര്‍ക്കാരിന്റെ ആവശ്യം തള്ളി

കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ നിയമനം സ്റ്റേ ചെയ്യ ണമെന്ന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. നിയമന ത്തിനെതി രെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്ത കോടതി

Read More »

വിദ്യാര്‍ത്ഥിനികളെ വിളിച്ചുവരുത്തി അശ്ലീല വീഡിയോ കാണിച്ചു; യുവാവിനെതിരെ പരാതി

വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചു വരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത്. മാള പുത്തന്‍ചിറയിലാണ് സംഭവം.സരിത്ത് എന്നയാള്‍ക്കെതിരെയാണ് പരാതി തൃശൂര്‍: വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചു

Read More »

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി ; സി എ റൗഫുമായി എന്‍ഐഎയുടെ തെളിവെടുപ്പ്

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം നേതാക്കള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത് റൗഫ് ആണെന്ന് എന്‍ഐഎ ക ണ്ടെത്തിയിരുന്നത്. നിരോധനത്തിനു ശേഷം വിദേശത്തുനിന്ന് വന്ന ഫണ്ട്കൈകാര്യം ചെയ്തത് റൗഫാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍ പാലക്കാട് : അറസ്റ്റിലായ

Read More »

ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കും ; ഏതറ്റവും വരെ പോകാന്‍ ഇടതുമുന്നണിക്ക് തടസ്സമില്ല: എം വി ഗോവിന്ദന്‍

ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഏതറ്റം വരെയും പോകാന്‍ ഇടത് മുന്നണിക്ക് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തൃശൂര്‍ : ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കുന്നതടക്കമുള്ള

Read More »

കത്ത് വിവാദം: ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തി ലാണ് അന്വേഷണം നടക്കുന്നത് തിരുവനന്തപുരം : നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ

Read More »

ഗിനിയില്‍ അറസ്റ്റിലായ ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറില്ല ; അറസ്റ്റിലായ സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു

ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ചീഫ് ഓഫിസറും മലയാളിയു മായ കൊച്ചി സ്വദേശി സനു ജോസിനെ കപ്പലില്‍ തിരികെ എത്തിച്ചു. സനു ജോസി നൊപ്പം പിടിയിലായ മലയാളി കളടക്കമുള്ള 15 ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറു

Read More »