
ഇന്റര്‍ സ്‌കൂള്‍ ജൂനിയര്‍ ക്വിസ് മത്സരം ; രാജഗിരി പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍
നൈപുണ്യ പബ്ലിക് സ്‌കൂള്‍ സംഘടിപ്പിച്ച അഖില കേരള ഇന്റര്‍ സ്‌കൂള്‍ ജൂനിയര്‍ ക്വിസ് മത്സരത്തില്‍ രാജഗിരി പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. തേവക്കല്‍ വിദ്യോദയ സ്‌കൂള്‍ രണ്ടാം സ്ഥാനവും എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍ മൂന്നാം സ്ഥാനവും