
ഗവര്‍ണര്‍ക്കെതിരെ നിയമോപദേശം; സര്‍ക്കാര്‍ ചെലവാക്കുന്നത് 46.9 ലക്ഷം
ഗവര്‍ണര്‍ തടഞ്ഞുവച്ച ബില്ലുകള്‍ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളെ സംബന്ധിച്ച് നിയമോപദേശം തേടിയതിന് സര്‍ക്കാര്‍ ചെലവഴിച്ചത് 46.90 ലക്ഷം രൂപ. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നിയമനടപടികളിലേക്ക്