
പഞ്ചാബില്‍ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു
പഞ്ചാബില്‍ ശിവസേനാ നേതാവ് സുധീര്‍ സൂരിയെ വെടിവെച്ചു കൊന്നു. അമൃത്സറില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് സൂരിക്കെതിരെ ആക്രമണമുണ്ടായത് ചണ്ഡീഗഡ്: പഞ്ചാബില്‍ ശിവസേനാ നേതാവ് സുധീര്‍ സൂരിയെ വെടിവെച്ചു കൊന്നു. അമൃത്സറി ല്‍ പ്രതിഷേധ മാര്‍ച്ചില്‍