Day: November 1, 2022

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേ തുവിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ്.അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അട ങ്ങുന്നതാണ് ബഹുമതി തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും

Read More »

ഷാരോണ്‍ വധം: പ്രതികളുമായി തെളിവെടുപ്പ് ; നിര്‍ണായക തെളിവായ കീടനാശിനി കുപ്പി കണ്ടെടുത്തു

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ നിര്‍ണായ തെളിവ് പൊലീസ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും സാന്നി ധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് പ്രധാന തെളിവായ കീടനാശിനിയുടെ കുപ്പി കണ്ടെത്തിയത് തിരുവനന്തപുരം :

Read More »

ശില്‍പങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു ; പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായി കുഞ്ഞിരാമന്‍

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച് ശില്‍പി കാനായി കുഞ്ഞി രാമന്‍. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതി ഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ

Read More »

തനിമ കുവൈത്ത് ദേശീയ വടംവലി മത്സരം സമാപിച്ചു ; യു.എല്‍.സി കെകെബി സ്‌പോര്‍ട്ട്‌സ് ക്ലബിന് കിരീടം

ആവേശം നിറഞ്ഞ ദേശീയ വടം വലി മത്സരത്തില്‍ യു.എല്‍.സി കെകെബി സ്‌പോ ര്‍ട്ട്‌സ് ക്ലബിന് കിരീടം. 6 അടിയില്‍ അധികം ഉയരമുള്ള സാന്‍സിലിയ എവര്‍റോളിങ് സ്വര്‍ണകപ്പും 1,00,001 രൂപ ക്യാഷ് പ്രൈസും യു.എല്‍.സി കെകെബി

Read More »

ആവേശം അലതല്ലിയ ആഘോഷം ; വര്‍ണാഭമായി തനിമ കുവൈത്ത് ഓണത്തനിമ

രണ്ട് വര്‍ഷത്തെ കോവിഡ്കാലത്തിനു ശേഷം ആവേശം അലതല്ലിയ 14 മണിക്കൂര്‍ ആഘോഷങ്ങളുമായി സംഘടിപ്പിച്ച തനിമ കുവൈത്തിന്റെ ‘ഓണത്തനിമ 2022’ന് സമാപനം. വര്‍ണാഭമായ ഘോഷയാത്ര യും കുവൈത്ത്-ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചുകൊണ്ടായിരുന്നു സാംസ്‌കാരിക സമ്മേളനം. ഭൂട്ടാന്‍ അംബാസഡര്‍

Read More »

ഷാരോണ്‍ വധം: ഗ്രീഷ്മയ്‌ക്കെതിരെ ആത്മഹത്യാശ്രമത്തിനും കേസ് ; അമ്മയും അമ്മാവനും അറസ്റ്റില്‍

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ സിന്ധു ശ്രീകുമാറിന്റെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന്റെ യും അറസ്റ്റാണ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത് തിരുവനന്തപുരം

Read More »