Day: October 31, 2022

വ്യാജ ബിരുദ കേസ്; സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം

സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ബിരുദ കേസില്‍ കുറ്റുപത്രം സമര്‍പ്പിച്ച് പൊലീസ്. സ്വ പ്ന സുരേഷ്, വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സച്ചിന്‍ദാസ് എന്നിവരാണ് പ്രതികള്‍ തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ബിരുദ കേസില്‍

Read More »

കേരളശ്രീ തനിക്കല്ല കിട്ടിയതെന്ന് സംവിധായകന്‍ ഡോ.ബിജു

കേരള സര്‍ക്കാരിന്റെ പ്രഥമ കേരളശ്രീ പുരസ്‌കാരം ലഭിച്ചയാള്‍ താനല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ ഡോ.ബിജു.പുരസ്‌കാരം ലഭിച്ചത് ശാസ്ത്രകാരനായ ഡോ. ബിജുവിനാ ണെന്ന് അദ്ദേഹം ഫെ യ്സ്ബുക്കില്‍ കുറിച്ചു കൊച്ചി: കേരള സര്‍ക്കാരിന്റെ പ്രഥമ കേരളശ്രീ പുരസ്‌കാരം

Read More »

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ആര്‍ നായരുടെ കുടുംബാം ഗങ്ങളെയും പ്രതിചേര്‍ത്തു. മാതാവ് സിന്ധു,അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരെ യാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് തിരുവനന്തപുരം : പാറശാല ഷാരോണ്‍

Read More »

എംടിക്ക് കേരള ജ്യോതി; മമ്മൂട്ടിക്ക് കേരള പ്രഭ

വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്ക് സംസ്ഥാ ന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപി ച്ചു. എം ടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം.

Read More »

ആശുപത്രി ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവം; പ്രതി അറസ്റ്റില്‍

ആശുപത്രിയിലെ ശുചിമുറിയില്‍ പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കുട്ടിയെ പീഡിപ്പിച്ച 53കാരന്‍ പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുളള അടുപ്പം മറയാക്കിയായിരുന്നു പീഢനം കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പെണ്‍കുട്ടി

Read More »

മുതിര്‍ന്ന ആര്‍ എസ് പി നേതാവ് പ്രഫ.ടി ജെ ചന്ദ്രചൂഢന്‍ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം: മുതിര്‍ന്ന ആര്‍എസ്പി നേതാവ്

Read More »

സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറിയില്ല ; ഷാരോണിനെ കൊന്നത് വൈരാഗ്യം മൂലം ; ഗ്രീഷ്മയുടെ മൊഴി

പാറശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ മൊഴി പുറത്ത്. സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തതാണ് വൈരാ ഗ്യം കൂട്ടിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ മൊഴി പുറ

Read More »

പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഗ്രീഷ്മ മെഡി.കോളജ് ആശുപത്രിയില്‍

പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിക്കുകയായിരുന്നു തിരുവനന്തപുരം : പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസ് പ്രതി

Read More »

കേസില്‍ തുമ്പായത് മൊഴിയിലെ വൈരുദ്ധ്യം; ഗ്രീഷ്മ ആര്‍. നായരുടെ അറസ്റ്റ് ഇന്ന്

പാറശാലയില്‍ ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ ആര്‍.നായരു(22)ടെ അറസ്റ്റ് ഇന്ന് രേഖപ്പെ ടുത്തും. ഉച്ചയോടെ പ്ര തിയെ കോടതിയില്‍ ഹാജരാക്കും. പ്രണയബന്ധ ത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായാണ്  കൊലപാതകമെന്ന് ഗ്രീഷ്മ

Read More »

കഷായത്തില്‍ കാമുകി വിഷം കലര്‍ത്തി; ഷാരോണിന്റേത് കൊലപാതകം

പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ വഴിത്തിരിവ്. ഷാരോണിന് നല്‍കിയ കഷായത്തില്‍ വിഷം കലര്‍ത്തിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തിരുവനന്തപുരം : പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ വഴിത്തിരിവ്. ഷാ

Read More »

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തം : മരണം അറുപതിലേറെയായി, നൂറോളംപേര്‍ ഒഴുകിപ്പോയതായി സംശയം

ഗുജറാത്തില്‍ മോര്‍ബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന അപകടത്തില്‍ മരണം 60ലേറെയായി. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭ വം. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നു. പുഴയില്‍ വീണ് നൂറിലേറെ പേരെ

Read More »