Day: October 29, 2022

ഷാരോണ്‍ രാജിന്റെ ദുരൂഹ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

പാറശാലയില്‍ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി അറിയിച്ചു. ഡിവൈഎസ്പി ജോണ്‍സണിനാണ് അന്വേഷണ ചുമതല തിരുവനന്തപുരം : പാറശാലയില്‍ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണം

Read More »

കൊച്ചിയില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം ; ഡ്രൈവര്‍ കസ്റ്റഡിയില്‍

ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടില്‍ വിനീതയാണ് (65) മരിച്ചത്. പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുള ത്തേയ്ക്കു കൊണ്ടുവരുമ്പോള്‍ കലൂരില്‍ വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത് കൊച്ചി : എറണാകുളത്ത് ആംബുലന്‍സ്

Read More »

പെരിയാറില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മുരിക്കാശേ രി മാര്‍ ശ്ലീവാ കോളജിലെ മൂന്നാംവര്‍ഷ ജിയോളജി വിദ്യാര്‍ഥി അഭിജിത്ത്(20) ആണ് മരിച്ചത് ചെറുതോണി: ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ

Read More »

‘കഷായത്തിന്റെ കാര്യം വീട്ടില്‍ അറിയിച്ചില്ല, ജ്യൂസ് കുടിച്ചെന്നാണ് പറഞ്ഞത്’ ; ഷാരോണ്‍ രാജിന്റെ പെണ്‍കുട്ടിയുമായുള്ള ശബ്ദ സന്ദേശം പുറത്ത്

മരിച്ച ഷാരോണ്‍ രാജിന്റെ അവസാന ശബ്ദസന്ദേശം പുറത്തുവന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ശബ്ദസന്ദേശത്തില്‍ ഷാരോണ്‍ പറയുന്നത്. ജ്യൂ സ് കുടിച്ചെന്നാണ് വീട്ടില്‍ അറിയിച്ചതെന്നാണ് പെണ്‍കുട്ടിക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത് തിരുവനന്തപുരം :

Read More »

വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ട്; സിപിഎം മുഖപത്രം

വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഎം മുഖപത്രം ദേശാഭി മാനി. കലാപം ആഗ്രഹിക്കുന്നതവും അല്ലാത്തവരുമെന്ന നിലയില്‍ സമരക്കാര്‍ രണ്ട് തട്ടിലായി. വിമോചന സമരത്തി ന്റെ പാഠപുസ്തകം ചിലരുടെ കൈയ്യിലുണ്ടെന്ന് സംശ യിക്കേണ്ടിയിരിക്കുന്നതെന്നും ചര്‍ച്ചകളില്‍ തീരു

Read More »

തെരുവുനായ കുറുകെ ചാടി ; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ; കാര്‍ കയറി ഇറങ്ങി യുവാവ് മരിച്ചു

തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപ കടത്തില്‍ യുവാവ് മരിച്ചു.വലിയാട് സ്വദേശി വിപിന്‍ ദാസാണ് മരിച്ചത്. ബൈക്കില്‍ നിന്ന് വീണ വിപിന്റെ ശരീരത്തിലൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു മലപ്പുറം: തെരുവുനായ

Read More »

പാറശാലയിലെ ഷാരോണിന്റെ മരണം ; ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാഫലം

പാറശ്ശാലയില്‍ കൂട്ടുകാരി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് യുവാവ് മരിച്ച സംഭവ ത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാ ഫലം. മരിച്ച ഷാരോണ്‍ രാജിനെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ച 14-ാം തീയതിയിലെയും, 17-ാം തീയതിയിലെയും രക്തപരി

Read More »

ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന സംഭവം: റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെന്ന് മന്ത്രി

പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന് വീണ സംഭവത്തില്‍ പരിശോധ നാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കാസര്‍കോട് : പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന്

Read More »