
നിശബ്ദമായി ‘കൊല്ലുന്ന’ സ്ട്രോക്ക്; ലക്ഷണങ്ങള്‍ ശദ്ധിക്കണം ; അവബോധം പരിമിതമെന്ന്പഠനം
പക്ഷാഘാതംബാധിക്കുന്നവരില്‍12 ശതമാനവും40 വയസിന്മുകളിലു ള്ളവരാണ്. ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 40- 270 എന്ന തോതിലാണ് രോഗമെന്നും കൊച്ചിയിലെ അമൃത ആശുപത്രി നടത്തിയ പഠനത്തില്‍ പറയുന്നു കൊച്ചി: ആഗോള തലത്തില്‍ സാംക്രമികേതര രോഗങ്ങളില്‍ മരണത്തിനും പ്രവര്‍ത്തന












