
സസ്പെന്‍ഷന്‍ നിയമവിരുദ്ധം, റദ്ദാക്കണം ; ട്രൈബ്യൂണലിനെ സമീപിച്ച് എം ശിവശങ്കര്‍
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സ്വീകരിച്ച നടപടി റദ്ദാക്കണമെന്ന് എം ശിവശങ്കര്‍. ആവശ്യമുന്നയിച്ച് ശിവശങ്കര്‍ കേന്ദ്ര അഡ്മി നിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സ്വീകരിച്ച നടപടി റദ്ദാക്കണ