
ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; വിവിധ പഞ്ചായത്തുകളില്‍ പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു
ഹരിപ്പാട് നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തും നിരോധിച്ചു ആലപ്പുഴ: ഹരിപ്പാട് നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ല യിലെ