Day: October 24, 2022

റെസ്റ്റോറന്റില്‍ വച്ച് തുറിച്ചുനോക്കി; 28കാരനെ മൂന്ന് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു

തുറിച്ചുനോക്കിയതിന്റെ പേരില്‍ യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നു.ഞായറാഴ്ച പുലര്‍ച്ചെ മും ബൈയില്‍ മാതുംഗയിലെ റെസ്റ്റോറന്റിലാണ് സംഭവം.കോള്‍ സെ ന്റര്‍ ജീവനക്കാരനായ റോണിത് ഭലേക്കര്‍ എന്ന 28കാരനാണ് കൊല്ലപ്പെട്ടത് മുംബൈ: തുറിച്ചുനോക്കിയതിന്റെ പേരില്‍ യുവാവിനെ മൂന്നംഗ

Read More »

കുളിയ്ക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു; രക്ഷിക്കാനിറങ്ങിയ സുഹൃത്ത് മുങ്ങി മരിച്ചു

ഓലത്താന്നി മേലെതാഴംകാട് റോഡരികത്ത് വീട്ടില്‍ എസ് കൃഷ്ണന്‍കുട്ടിയുടെ മകന്‍ വിപിന്‍(33)ആണ് മ രിച്ചത്. ഒഴുക്കില്‍പ്പെട്ട യുവാവിന് വേണ്ടി തെരച്ചില്‍ തുടരുന്നു. വിപിന്റെ മൃതദേഹം സ്‌കൂബാ സംഘവും, നെയ്യാറ്റിന്‍കര ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍

Read More »

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി; പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് ബ്രിട്ടണ്‍ പ്ര ധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുന്‍ പ്ര തിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. സാമ്പത്തിക

Read More »

‘ആ പരിപ്പൊന്നും ഇവിടെ വേവില്ല, ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറിക്കൊള്ളണം’- താക്കീതുമായി മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറിക്കൊള്ളമെന്നും അതിനപ്പുറ ത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും പിണറായി പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

Read More »

വി സിമാര്‍ക്ക് താല്‍ക്കാലികാശ്വാസം; അന്തിമ ഉത്തരവ് വരുംവരെ പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി

ചാന്‍സലര്‍ അന്തിമ ഉത്തരവ് പറയും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തത്കാലം തുടരാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ രാജി വെയ്ക്കണമെന്ന നിര്‍ദേശമാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയത്. ഇത് പാലിക്കാത്ത തിന് വൈസ്

Read More »