ഗവര്‍ണറുടെ അസാധാരണ നീക്കം ; മുഖ്യമന്ത്രി നാളെ മാധ്യമങ്ങളെ കാണും
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ വി സിമാരോടും രാജിവെക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ