Day: October 22, 2022

പീഡനക്കേസില്‍ വിശദീകരണം തൃപ്തികരമല്ല ; എല്‍ദോസിനെ സസ്പെന്റ് ചെയ്ത് കെപിസിസി

പീഡന കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സ സ്പെന്റ് ചെയ്തു.കെപിസിസി,ഡിസിസി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്കാണ് സസ്പെന്റ് ചെയ്തത്. വിഷയത്തില്‍ എല്‍ദോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് പാര്‍ട്ടി നടപടി തിരുവനന്തപുരം:

Read More »

യുവതിയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍ ; കഴുത്തിലും കൈകളിലും ആഴത്തില്‍ മുറിവുകള്‍; ശ്യാംജിത്ത് കുറ്റം സമ്മതിച്ചു

പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവ ത്തില്‍ പ്രതി പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു കണ്ണൂര്‍ : പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി

Read More »

പിന്നില്‍ പ്രണയപ്പക ; കണ്ണൂരില്‍ യുവതിയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍

പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തി ല്‍ പ്രതി പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവാണ് കസ്റ്റഡിയി ലായത്. ഇയാളെത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു

Read More »

എം എം മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു; നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം : എസ് രാജേന്ദ്രന്‍

എം.എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എംഎം മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുള്ളവരെ കള്ള ക്കേസില്‍ കുടുക്കാനും ശ്രമിക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു മൂന്നാര്‍: മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം.എം മണിക്കെതിരെ

Read More »

ഇലന്തൂരിലെ കൊലകള്‍ ആഗോളവല്‍ക്കരണം സൃഷ്ടിച്ച പ്രതിഫലനം ; ചില പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമങ്ങളെന്നും മന്ത്രി

ഇലന്തൂരിലെ ആഭിചാരക്കൊലകള്‍ ആഗോളവല്‍ക്കരണത്തിന്റെ പ്രതിഫലനമാ ണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. പൊള്ളയായതും കാലഹരണ പ്പെട്ടതുമായ മൂല്യവ്യവസ്ഥകളെ തിരികെ കൊണ്ടുവരാനുള്ള ചില പിന്തിരിപ്പന്‍ ശ ക്തികളുടെ ശ്രമങ്ങള്‍ മൂലമുണ്ടായ നിരാശയുടെ ഫലവും

Read More »

സൈനികനും സഹോദരനും പൊലിസ് മര്‍ദനം ; സൈന്യം അന്വേഷണം തുടങ്ങി

കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികന്‍ മര്‍ദനത്തിന് ഇരയായ സംഭവത്തി ല്‍ സൈന്യം അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിനിരയായ സൈനികന്‍ വിഷ്ണുവി ന്റെ വീട്ടിലെത്തി സൈന്യം വിശദാംശങ്ങള്‍ ശേഖരിച്ചു കൊല്ലം : കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികന്‍

Read More »

ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന സംഭവം; ആറുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പന്തല്‍ കരാറുകാരന്‍ ഗോകുല്‍ദാസ്, അ ഹമ്മദലി എപി, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ഷാമില്‍, ഇല്ല്യാസ് മുഹമ്മദ്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത് കാസര്‍കോട്

Read More »

ചെങ്ങന്നൂരില്‍ വയോധികയെ വെട്ടിക്കൊന്നു; ബന്ധു പിടിയില്‍

മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു സമീപത്തെ വാടകവീട്ടില്‍ വയോധികയെ വെട്ടിക്കൊല പ്പെടു ത്തിയ നിലയില്‍ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് മരിച്ചത്. ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു

Read More »

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ ഉദ്യോഗസ്ഥ ന് മുന്നില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. ക മീഷണര്‍ ബി അനില്‍കുമാര്‍ മുമ്പാകെ ഹാജരാകാന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദി ച്ചപ്പോള്‍ തിരുവനന്തപുരം

Read More »

മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 15 മരണം ; 40 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശിലെ രേവയില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. ബസ് ട്രോളി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപടകടം ഉണ്ടായത്. റീവ ജില്ല യിലെ സുഹാഗിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം ഭോപാല്‍ : മധ്യപ്രദേശിലെ

Read More »