Day: October 21, 2022

സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും

ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് കാസര്‍ഗോഡ് : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ

Read More »

ഗവര്‍ണര്‍ക്ക് തിരിച്ചടി; സര്‍വകലാശാലാ സെനറ്റില്‍ പുതിയ അംഗങ്ങളെ നിയമിക്കുന്നതിന് ഹൈക്കോടതി വിലക്ക്

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മു ഹമ്മദ് ഖാന്റെ നടപടിക്ക് ഹൈക്കോട വിലക്ക്. പുറത്താക്കിയ 15 അംഗങ്ങള്‍ ക്കുപകരം പുതിയ അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നതും വിലക്കി. ഗവര്‍ണറുടെ നടപടി

Read More »

പിപിഇ കിറ്റ് അഴിമതി ആരോപണം ; കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത് കോട്ടയം: പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതി ഷേധം.

Read More »

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതക്ക് തിരിച്ചടി ; വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം സുപ്രീം കോട തി തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹൈ ക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു

Read More »

ജലമെട്രോയ്ക്ക് 50 സീറ്റുള്ള ബോട്ടുകള്‍ ; നവംബറില്‍ സര്‍വീസ് തുടങ്ങും

ജലമെട്രോ സര്‍വീസിന് കൂടുതല്‍ ബോട്ടുകള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. 50 പേര്‍ക്ക് കയറാവുന്ന 15 ബോട്ടുകള്‍ക്ക് പുതുതായി ടെന്‍ഡര്‍ ക്ഷ ണിച്ചു. ആകെ ഇത്തരം 30 ബോട്ടുകള്‍ ഉണ്ടാകും കൊച്ചി : ജലമെട്രോ

Read More »

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം : മണിച്ചന്‍ ജയില്‍ മോചിതനായി ; 22 വര്‍ഷം ജയില്‍വാസം

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ജയില്‍ മോചിതനായി. 33 പേരുടെ മരണത്തിനിടയാക്കിയ 2000ത്തിലെ മദ്യദുരന്തക്കേസിലെ പ്രതിയാണ് മണിച്ച ന്‍ എന്ന ചന്ദ്രന്‍. 22 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. സുപ്രീം കോടതി ഉത്തരവിനെ

Read More »

സാങ്കേതിക സര്‍വകലാശാല വി സി നിയമനം സുപ്രീം കോടതി റദ്ദാക്കി

ഡോ.എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍ സലര്‍ ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി.നിയമനം യുജി സി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചി

Read More »

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയില്‍

പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള മകളുമാണ് മരിച്ചത്. ആത്മഹ ത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം ബെംഗളൂരുവില്‍ പൊള്ളലേറ്റ് മരിച്ച

Read More »

സൗദിയില്‍ 11 മേഖലകളില്‍ കൂടി ഈ വര്‍ഷം സ്വദേശിവല്‍ക്കരണം

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഈ വര്‍ഷം 11 മേഖലകള്‍ കൂടി സൗദിവല്‍ക്കരിക്കുമെന്ന് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രി അഹമ്മദ് അല്‍റാജ്ഹി അറിയിച്ചു റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു.

Read More »

ഗുണ്ടാ നേതാവിനെ കൊന്ന് കഷണങ്ങളാക്കി; മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

കന്യാകുമാരിയിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍ കസ്റ്റഡിയില്‍. വലി യതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയിലുള്ളത് തിരുവനന്തപുരം : കന്യാകുമാരിയിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന്

Read More »

മകന്റെ സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ തെറിച്ചുവീണ വീട്ടമ്മ ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം

കടുക്ക ബസാര്‍ ടി എം നിവാസില്‍ അബ്ദുല്‍ നാസറിന്റെ ഭാര്യ ഖദീജ(43)ആണ് മരി ച്ചത്. കടലുണ്ടിക്കടവ് റോഡില്‍ വെസ്റ്റ് വട്ടപ്പറമ്പിനും കടുക്ക ബസാറിനുമിടയില്‍ വ്യാ ഴാഴ്ച രാത്രി ഒമ്പത് മണിയോടെയായി രുന്നു സംഭവം കോഴിക്കോട്:

Read More »

കിടപ്പുരോഗിയായ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു

നെന്മാറ വിത്തനശേരിയില്‍ നടക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍(66) ആണ് മകന്‍ മുകുന്ദന്‍(35)നെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാ ത്രിയോടെ ബാലകൃഷ്ണന്‍ മുകുന്ദനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു പാലക്കാട് : മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.

Read More »

‘ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല’; എല്‍ദോസ് കുന്നപ്പിള്ളി

ബലാത്സംഗക്കേസില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന എം എല്‍എ എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടില്‍ തിരിച്ചെത്തി. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയര്‍ന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാ ണെന്നുമാണ് എംഎല്‍എയുടെ പ്രതികരണം പെരുമ്പാവൂര്‍ : ബലാത്സംഗക്കേസില്‍

Read More »