
ഇലന്തൂര്‍ നരബലി: വീട്ടുവളപ്പില്‍ അസ്ഥിക്കഷണം കണ്ടെടുത്തു; വീടിനകത്തും തിരുമ്മല്‍ കേന്ദ്രത്തിലും പരിശോധന
ഇലന്തൂര്‍ ഇരട്ട നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെയും ലൈലയുടേയും വീട്ടുപറമ്പില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ ഒരു അസ്ഥിക്കഷണം കണ്ടെത്തി. പ്രതി കള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനാ ണ് പരിശോധന.