
കോട്ടയത്ത് ഭാര്യയുടെ കൈ വെട്ടിമാറ്റി; യുവതി ഗുരുതരാവസ്ഥയില്‍, ഭര്‍ത്താവ് ഒളിവില്‍
കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി പരിക്കേല്‍ പ്പിച്ചു. കോട്ടയത്ത് കാണക്കാരിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പലപ്പടി ക്ക് സമീപം വെട്ടിക്കല്‍ പ്രദീപാണ് ഭാര്യ മഞ്ജു(41)വിന്റെ രണ്ട് കൈകളും വെട്ടിയത് കോട്ടയം