Day: October 13, 2022

തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനു മുന്നില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ  തള്ളിയിട്ട് കൊന്നു

ഓടുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്ന് ഉച്ചയോ ടെയാണ് സംഭവം ചെന്നൈ : ഓടുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ

Read More »

പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരമുള്ളത്; കേന്ദ്ര ഡ്രഗ്സ് ലാബ് സ്ഥിരീകരിച്ചെന്ന് മന്ത്രി

പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്റി റാബീസ് വാക്സിന്‍ ഗുണനില വാരമുള്ളതാണെന്നാണ് കണ്ടെത്തിയത്. വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Read More »

നരബലിക്കേസിലെ മൂന്ന് പ്രതികളും 24 വരെ പൊലീസ് കസ്റ്റഡിയില്‍

ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊ ലീസ് കസ്റ്റഡിയില്‍ വിട്ടത്. എറ ണാകുളം ജുഡിഷ്യല്‍ ഒന്നാം

Read More »

കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം ; മഠത്തിന് മുന്നില്‍ പ്രതിഷേധം, സ്ത്രീ കസ്റ്റഡിയില്‍

മലയാലപ്പുഴ പൊതീപ്പാട്ട് ദുര്‍മന്ത്രവാദം നടത്തിയ വാസന്തി മഠത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.യുജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മഠത്തിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പത്തനംതിട്ട : മലയാലപ്പുഴ പൊതീപ്പാട്ട് ദുര്‍മന്ത്രവാദം നടത്തിയ വാസന്തി മഠത്തിലിനെ

Read More »

ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ ഭിന്നവിധി ; ഹര്‍ജികള്‍ വിശാല ബെഞ്ചിന്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി.കേസ് പരിഗ ണിച്ച രണ്ടംഗ ബെഞ്ച് രണ്ടു വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ കേസ് വിശാല ബെഞ്ചിനു വിടും

Read More »

നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ; കെപിസിസി ആസ്ഥാനത്ത് തരൂരിനായി പ്രചാരണ ബോര്‍ഡ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡ്. തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ എന്ന ആഹ്വാനവുമായാണ് ബോര്‍ഡ് സ്ഥാ പിച്ചിരിക്കുന്നത്.

Read More »

ഭഗവല്‍ സിങ്ങിനെയും കൊല്ലാന്‍ ഗൂഢാലോചന നടത്തി ; ഒരുമിച്ചു ജീവിക്കാന്‍ ലൈലയും ഷാഫിയും ഒരുങ്ങി

ഇലന്തൂര്‍ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ലൈലയും ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നതായി പ്രതികളുടെ വെളിപ്പെടുത്തല്‍. ഇയാളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരു ന്ന തായാണ് പൊലീസിനു ലഭിച്ച വിവരം

Read More »

എടുത്തുചാട്ടമില്ല, പൊട്ടിത്തെറിയില്ല, പിടിവാശിയില്ല ; കോടിയേരി സൗഹൃദത്തിന്റെ സൗരഭ്യം പരത്തിയ നേതാവ്

മറുനാടന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ് വെ ല്‍ഫെയര്‍ ബോര്‍ഡ്, മലയാളം മിഷന്‍, ലോകേരള സഭ മുതലായ സ്ഥാപനങ്ങളുടെ രൂ പീകരണത്തിലും അവയുടെ പ്രവര്‍ത്തനത്തിലും കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവിന് വലിയപങ്കാണുള്ളത്.

Read More »