Day: October 10, 2022

‘സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ഇഡിക്ക് അവകാശമില്ല, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടും’: ഐസക്

പ്രഥമദൃഷ്ട്യാപോലും തനിക്കെതിരെ കേസ് ഇല്ലാത്ത കാര്യത്തില്‍ ഇഡി നടത്തുന്ന ചില വിവരാന്വേഷ ണങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാ ണെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്.അതിനുള്ള അവകാശം ഇഡിക്ക് ഇല്ല. തിരുവനന്തപുരം : പ്രഥമദൃഷ്ട്യാപോലും തനിക്കെതിരെ കേസ്

Read More »

‘അനാവശ്യ യാത്രകള്‍ വേണ്ട, സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം’ ; യുക്രൈനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്

യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. യുക്രൈന്‍ സര്‍ക്കാറും തദ്ദേശ ഭരണകൂടങ്ങളും നല്‍കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദേശ ങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു കീവ് : യുക്രൈനിലുള്ള ഇന്ത്യന്‍

Read More »

തോമസ് ഐസക്കിന് താല്‍ക്കാലിക ആശ്വാസം; കിഫ്ബി കേസില്‍ തുടര്‍ സമന്‍സുകള്‍ അയക്കുന്നത് ഹൈക്കോടതി തടഞ്ഞു

കിഫ്ബി മസാല ബോണ്ടിലൂടെ സാമ്പത്തിക ഇടപാട് നടത്തി ഫെമ നിയമ ലംഘനമു ണ്ടെന്ന കേസില്‍ മുന്‍ ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്കിനെതിരെ എന്‍ഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടര്‍ സമന്‍സുകള്‍ അയയ്ക്കുന്നത് ഹൈക്കോടതി മരവി

Read More »

കോഴിക്കോട് സ്വകാര്യ ബസ് നിര്‍ത്തിയിട്ട ലോറിയിലിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

കുന്ദമംഗലം ചൂലാംവയലില്‍ ബസ് നിര്‍ത്തിയിട്ട ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൂലാംവയല്‍ മാക്കൂട്ടം എയുപി സ്‌കൂളിന് സമീപം ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം കോഴിക്കോട് : കുന്ദമംഗലം ചൂലാംവയലില്‍ ബസ് നിര്‍ത്തിയിട്ട

Read More »

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.എ അച്യുതന്‍ അന്തരിച്ചു

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഡോ.എ അച്യുതന്‍(91)അന്തരിച്ചു. വാര്‍ധക്യസഹജമായ അസു ഖം മൂലം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ തിങ്കള്‍ പകല്‍ 12നായിരു ന്നു അന്ത്യം. കോഴിക്കോട്:

Read More »

അനന്തപുരം ക്ഷേത്രക്കുളത്തിലെ മുതല ‘ബബിയ’ ഓര്‍മയായി

കുമ്പള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രക്കുളത്തില്‍ ഏഴു പതിറ്റാണ്ടിലേ റെക്കാലം ജീവിച്ച മുതല ‘ബബിയ’ ഇനിയില്ല. ഞായര്‍ രാത്രി പത്തോടെയാണ് ബബിയ ചത്തത് കാസര്‍കോട് : കുമ്പള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രക്കുളത്തില്‍ ഏഴു പതിറ്റാണ്ടിലേറെ ക്കാലം

Read More »

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ചരളേല്‍ അന്തരിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗവുമായ മനോജ് ചരളേല്‍(49) അന്തരിച്ചു. കരള്‍ രോഗ സംബന്ധമായി ചികിത്സയിലായിരുന്നു പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ പത്തനംതിട്ട ജില്ലാ

Read More »

സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖ ബാധിതനായ തിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആ യിരുന്നു തിരുവനന്തപുരം : സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖ

Read More »

ഏഴുമാസം മുമ്പ് പ്രണ വിവാഹം ; യുവതി തൂങ്ങി മരിച്ച നിലയില്‍ ; ഭര്‍ത്താവ് കസ്റ്റഡിയില്‍

പത്തനംതിട്ട പുല്ലാട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴി ഞ്ഞ് 3.15ന് ഭര്‍തൃവീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു പത്തനംതിട്ട: യുവതിയെ

Read More »

‘ശിവശങ്കര്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ടി, ഞാന്‍ അദ്ദേഹത്തിന്റെ പാര്‍വതിയായിരുന്നു’; സ്വപ്ന സുരേഷിന്റെ ആത്മകഥയില്‍ പുതിയ വെളിപ്പെടുത്തല്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ചെന്നൈയി ലെ ക്ഷേത്രത്തില്‍ വച്ച് തന്നെ താലിചാര്‍ത്തിയെന്ന് സ്വപ്ന സുരേഷിന്റെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയില്‍ വെളിപ്പെടുത്തല്‍ കോഴിക്കോട് : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന

Read More »

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചാ യി രുന്നു അന്ത്യം. 83 വയസായിരുന്നു ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും

Read More »