
ആരോഗ്യമേഖലയില്‍ ആദ്യഘട്ടം 3000 പേര്‍ക്ക് തൊഴില്‍ ; കേരള സര്‍ക്കാറും യുകെയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാറും യുകെയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ലണ്ടനില്‍ നടന്ന യൂറോപ്പ് -യുകെ മേഖലാ സമ്മേളനത്തിലാണ് ധാരണാപാത്രം ഒപ്പുവെച്ചത്. ആദ്യഘട്ടത്തില്‍ ആ രോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000