
മലയാളികളുടെ കണ്ടെയ്‌നറില്‍ വീണ്ടും ലഹരിമരുന്ന്; 520 കോടിയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു
പഴം ഇറക്കുമതിയുടെ മറവില്‍ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈ യില്‍ ഡിആര്‍ഐ പിടികൂടി. മലയാളികളായ വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപ റമ്പിലും അയച്ച കണ്ടെയ്നറില്‍ നിന്നാണ് വന്‍ ലഹരിമരുന്ന് വീണ്ടും പിടികൂടിയത്