Day: October 6, 2022

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; തെറിച്ചുവീണ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബിനുവിന്റെ മകന്‍ മുളന്തുരുത്തി വേഴപ്പറമ്പ് ഐശ്വര്യ ഭവനില്‍ അന്‍വിന്‍(22)ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 7.40ന് വൈക്കം റോഡില്‍ പുതിയകാവിനടുത്ത് ചൂരക്കാടുവെച്ചായിരുന്നു അപകടം കൊച്ചി: സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥി

Read More »

‘വംശീയ വിരോധത്തിന്റെ കൂട് തുറന്നുവിടാന്‍ നീക്കം’ ; മോഹന്‍ ഭാഗവതിനെതിരെ മുഖ്യമന്ത്രി

രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കു ന്നുവെന്ന ആര്‍ എസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വി ജയന്‍. വിദ്വേഷരാഷ്ട്രീയം വളര്‍ത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള

Read More »

നടി അന്ന രാജനെ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടെന്ന് പരാതി

പുതിയ സിംകാര്‍ഡ് എടുക്കാനാണ് നടി ടെലികോം സ്ഥാപനത്തിലെത്തിയത്. ഈ സമയത്ത് ജീവനക്കാരന്‍ പൂട്ടിയിട്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത് കൊച്ചി: നടിയെ പൂട്ടിയിട്ടെന്ന് പരാതി. സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ നടി അന്ന രാജനെയാ ണ് പൂട്ടിയിട്ടത്.പുതിയ

Read More »

മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിച്ചു; കണ്ണീര്‍ക്കടലായി അക്ഷരമുറ്റം

കുട്ടികളുടെ അടക്കം ആറ് ചേതനയറ്റ മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ ഈറനണിഞ്ഞു. ഉച്ചക്ക് രണ്ടരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സ്‌കൂളിലേക്ക് എത്തിച്ചത് കൊച്ചി: കുട്ടികളുടെ അടക്കം ആറ്

Read More »

വടക്കഞ്ചേരി അപകടം ; ഒളിവില്‍ പോയ ബസ് ഡ്രൈവര്‍ പിടിയില്‍, നരഹത്യക്ക് കേസ്

വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പിടിയില്‍. കൊല്ലം ചവറയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്ത പുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിടി കൂടിയത്.

Read More »

മരിച്ചത് അഞ്ച് വിദ്യാര്‍ത്ഥികളും കായികാധ്യാപകനും; മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിക്കും

വടക്കഞ്ചേരി അപകടത്തില്‍ മരിച്ച അധ്യാപകന്റെയും വിദ്യാര്‍ത്ഥികളുടെയും മൃതദേ ഹങ്ങള്‍ എറണാകുളത്തെ സ്‌കൂളില്‍ എത്തിക്കും. മുളന്തുരുത്തി വെട്ടിക്കല്‍ ബസേ ലിയസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ടോടെ പൊതുദര്‍ ശനത്തിന് വെക്കും കൊച്ചി : വടക്കഞ്ചേരി

Read More »

വിഗ്രഹ നിമജ്ജനത്തിനിടെ മിന്നല്‍ പ്രളയം ; എട്ടു മരണം, നിരവധി പേര്‍ ഒലിച്ചുപോയി

വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഢിയില്‍ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു.നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മാല്‍ നദിയിലാണ് മിന്നല്‍ വെള്ളപ്പൊക്കമുണ്ടായത് ജയ്പാല്‍ഗുഢി: വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ

Read More »

‘ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആര് ‘? ; അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്‌ളാഷ് ലൈറ്റുകളും ഹോണു കളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇതു ലംഘിച്ചെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു

Read More »

മുന്‍ എംഎല്‍എ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍ അന്തരിച്ചു

നേമം മുന്‍ എംഎല്‍എയും സിപിഎം തിരുവനന്തപുരം മുന്‍ ജില്ലാ കമ്മിറ്റി അംഗവു മായ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍(80) അന്തരിച്ചു. സംസ്‌കാരം ഇന്നു മുന്നിന് വെങ്ങാ നൂരിലെ വീട്ടുവളപ്പില്‍ തിരുവനന്തപുരം : നേമം മുന്‍ എംഎല്‍എയും

Read More »

എന്‍ഐടി ജീവനക്കാരന്‍ ഭാര്യയെ കൊന്നു ആത്മഹത്യ ചെയ്തു; വിരല്‍ കൊണ്ട് മൂക്ക് പിടിച്ച് അനങ്ങാതെ കിടന്ന മകന്‍ രക്ഷപ്പെട്ടു

എന്‍ഐടി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്താണെന്ന് പൊലിസ്. സംശയത്തെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാചക വാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു കോഴിക്കോട് : എന്‍ഐടി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ

Read More »

അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ കാണാനില്ല ; ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര്

വടക്കഞ്ചേരി ദേശീയപാതയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ല. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിട ങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും വടക്കഞ്ചേരി പൊലീസ്

Read More »