
കോടിയേരി ഇനി ജ്വലിക്കുന്ന ഓര്‍മ ; നായനാര്‍ക്കും ചടയന്‍ ഗോവിന്ദനും നടുവില്‍ അന്ത്യവിശ്രമം
ധീരനേതാക്കളുറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണില്‍ ജനനായകന്‍ കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമം. ഇ കെ നായനാരുടേയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യവിശ്രമം കണ്ണൂര്‍: ധീരനേതാക്കളുറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണില്‍ ജനനായകന്‍ കോടിയേരി ബാലകൃഷ്ണന്