Day: October 2, 2022

പ്രിയ സഖാവിനെ കാണാന്‍ പുഷ്പനെത്തി ; ടൗണ്‍ ഹാളില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

കോടിയേരി ബാലകൃഷ്ണനെ ഒരുനോക്ക് കാണാന്‍ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവി ക്കുന്ന രക്തസാക്ഷി പുഷ്പന്‍ എത്തിയപ്പോള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് ടൗ ണ്‍ ഹാള്‍ വേദിയായി. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ പുഷ്പന് താങ്ങായും തണലായും

Read More »

‘അര്‍ബുദത്തോട് അസാമാന്യമായി പൊരുതിയ യോദ്ധാവ് ‘; കോടിയേരിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ്

അര്‍ബുദത്തോട് അവസാന ശ്വസം വരെ പോരാട്ടം നടത്തിയാണ് കോടിയേരി ബാലകൃഷ്ണന്‍ മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.ബോബന്‍ തോമസ്. രണ്ടുവര്‍ഷക്കാലം പൂര്‍ണമായും കോടിയേരിയുടെ ചികിത്സാചുമതല നിര്‍വഹിച്ചത് ഡോ. ബോബനാണ്. ഓരോ തവണ കീമോ ചെയ്ത

Read More »

പ്രിയ സഖാവിനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍; വിലാപ യാത്ര തലശ്ശേരിയിലെത്തി

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശ്ശേരിയിലെത്തി. മട്ടന്നൂ രിലും കൂത്തുപറമ്പിലും കതിരൂരി ലുമടക്കം പതിനാല് കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനാവ ലിക്കിടയിലൂടെയാണ് വിലാപയാത്ര തല

Read More »

ചിരി മായാത്ത ‘ചെന്താരകം’ ; എതിരാളികള്‍ പോലും അംഗീകരിക്കുന്ന വ്യക്തി പ്രഭാവം ; ലാല്‍ സലാം സഖാവെ

2008ല്‍ ആഭ്യന്തര മന്ത്രിയായിരിക്കെ നിയമസഭയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചാണ് ഞാന്‍ ആദ്യമായി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടു സംസാരിക്കു ന്നത്. ചെന്നൈ മലയാളി ഡയറക്ടറിയുടെ പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷ ണിക്കുന്നതിനു വേണ്ടി ആയിരുന്നു ആ

Read More »