
തരൂരിന്റെ പ്രകടനപത്രികയില്‍ ‘അബദ്ധഭൂപടം’; വിവാദമായതിന് പിന്നാലെ തിരുത്തി
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ പ്രകടന പത്രികയിലെ ഭൂപടം വിവാദത്തിലായി. ജമ്മുകശ്മീരിന്റേയും ലഡാക്കിന്റേയും ഭാഗ ങ്ങ ള്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ത്. വിവാദത്തിന് പിന്നാലെ