
കുവൈറ്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പഴയപള്ളിയില്‍ ‘തിരുവോണപ്പുലരി-2022’ ഓണാഘോഷം
കുവൈറ്റിലെ സെന്റ്.തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പഴയപള്ളി യുവജന പ്ര സ്ഥാനത്തിന്റെ നേതൃത്വത്തില്‍ നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്രയും സമ്മേളനവും വൈവിധ്യമാര്‍ന്ന കലാ പരിപാടികളും കോര്‍ത്തി ണക്കി ‘ തിരുവോണപ്പുലരി -2022’ ഓണാഘോഷം സംഘടിപ്പിക്കുന്നു.








