Day: September 28, 2022

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍. കരുനാഗപള്ളിയിലെ പിഎഫ്‌ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ സെന്ററി ലെത്തി അബ്ദുല്‍ സത്താറിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത് കൊല്ലം : പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍

Read More »

ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ദുര്‍ഗാഷ്ടമി ദിനമായ ഒക്ടോബര്‍ മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയ ങ്ങള്‍ക്കും പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഉന്നതവി ദ്യാ ഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ പ്രെഫഷ ണല്‍ കോളേജുകള്‍ ഉള്‍പ്പെടെ

Read More »

‘ആര്‍എസ്എസിനെ മൂന്നുതവണ നിരോധിച്ചു, എന്നിട്ടെന്തായി?; തീവ്രവാദശക്തികളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്’: യെച്ചൂരി

തീവ്രവാദശക്തികളെ രാഷ്രടീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും നിരോ ധനം പരിഹാരമല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിരോ ധനം ഒന്നിനും ശാശ്വതപരിഹാരമല്ല. പോ പ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം അവസാനി പ്പിക്കണം എന്നുതന്നെയാണ് നിലപാട്. ഇത്തരം

Read More »

സാരഥി കുവൈറ്റിന് കുതിപ്പേകാന്‍ പുതിയ സാരഥികള്‍ ; ചെയര്‍മാന്‍ എന്‍ എസ് ജയകുമാര്‍, സെക്രട്ടറി സി ജി ജിതിന്‍ദാസ്

സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ എഡ്യൂ ക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് പതിനാറാം വാര്‍ഷി ക പൊതുയോഗം സംഘടിപ്പിച്ചു. കുവൈറ്റ്‌സിറ്റി : സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ

Read More »

‘രാജ്യസുരക്ഷക്ക് ഭീഷണി, പോപ്പുലര്‍ ഫ്രണ്ടിന് ഐഎസുമായും ബന്ധം’; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ) ഐഎസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനക ളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നിരോധന ഉ ത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ)

Read More »

എസ്ഡിപിഐയെയും നിരോധിക്കും; തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞ് കേന്ദ്രം

പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയ്ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടു ത്തും.ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞു ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയ്ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടു ത്തും.ഇത്

Read More »

ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട : ഹൈക്കോടതി

വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. 21 കാരിയായ യുവതിയുടെ ഹര്‍ജിയിലാണ് നടപടി. ഗര്‍ഭം 21 ആഴ്ച പിന്നിട്ടിട്ടുണ്ടെങ്കിലും ഗാര്‍ഹിക പീഡനത്താല്‍ മാനസികമായി ബുദ്ധിമുട്ടുന്ന യു വതിക്ക് ഗര്‍ഭഛിദ്രത്തിന് ജസ്റ്റിസ്

Read More »

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം, കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതോടെ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത. കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ പൊലീസ് തുടര്‍ നടപടികള്‍ ആരംഭിക്കും തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര

Read More »

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍ പ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പിഎഫ്‌ഐയെ നിയമ വിരുദ്ധ സംഘ ടനയായി പ്രഖ്യാപിച്ചത്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ

Read More »