Day: September 25, 2022

ഫെയ്സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി

ഫെയ്സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി. ശ്രീവരാഹം സ്വദേശി രാജ്മോ ഹന്‍(39) ആണ് മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടില്‍ വച്ചായിരുന്നു സംഭവം തിരുവനന്തപുരം: ഫെയ്സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി. ശ്രീവരാഹം സ്വദേശി രാജ്മോ ഹന്‍(39)ആണ് മരിച്ചത്. പാപ്പനംകോട്

Read More »

മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ല; രാജിഭീഷണി മുഴക്കി ഗെഹ്ലോട്ട് ക്യാമ്പിലെ എംഎല്‍എമാര്‍

രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച തര്‍ക്കം സര്‍ക്കാര്‍ വീഴുന്നതിലേക്ക് എത്തുന്നു. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുകയാണെങ്കില്‍ സ്പീക്കര്‍ക്ക് രാജി നല്‍കുമെന്ന് എംഎല്‍എമാര്‍ ഭീഷണി മുഴക്കി ജയ്പൂര്‍ :രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച

Read More »

വിവാഹ ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം; ഭര്‍ത്താവിനെതിരെ പരാതിയുമായി ആദ്യഭാര്യ

വിവാഹം ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ ഭാര്യ യുടെ പരാതി. ചിറയന്‍കീഴ് സ്വദേശി സ്വാന്തനയാണ് ചിറയന്‍കീഴ് സിഐയ്ക്ക് പരാതി നല്‍കിയത് തിരുവനന്തപുരം : വിവാഹം ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ച

Read More »

വിവാഹ പരസ്യം നല്‍കിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വി ആര്യ(36)ആണ് പിടിയിലായത് പത്തനംതിട്ട :പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ

Read More »

വാസസ്ഥലങ്ങളിലെ നിയമ ലംഘനങ്ങള്‍ ; ദുബൈയില്‍ പരിശോധന ശക്തമാക്കി

താമസസ്ഥലങ്ങളില്‍ അധികൃതരുടെ പരിശോധന. വാസസ്ഥലങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താനാണ് ദുബൈയില്‍ അധികൃതര്‍ പരിശോധന ശക്ത മാക്കിയത്. താമസ സൗകര്യങ്ങളില്‍ നിയമം അനുവദിക്കുന്നതിലും കൂടുതല്‍ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനമായും പരി ശോധിക്കുന്നത്. ദുബൈ:

Read More »

ചടയമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവം ; വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

അക്കേണം സ്വദേശി കിഷോര്‍ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹ ത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഈ മാസം 24നാണ് ലക്ഷ്മി പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊല്ലം: ചടയമംഗലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ

Read More »

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു; സിപിഎം നേതാവിനും പഞ്ചായത്ത് പ്രസിഡന്റിനും എതിരെ ആത്മഹത്യകുറിപ്പ്

പത്തനംതിട്ട പെരുനാട് മധ്യവസ്‌കന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം നേ താക്കള്‍ക്കെതിരെ പരാതി. മടുത്തുമൂഴി സ്വദേശി ബാബു മേലേതി(64)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനനും സിപി എം

Read More »

ചൈനയില്‍ സൈനിക അട്ടിമറി, ഷി എവിടെ? ; അഭ്യൂഹങ്ങള്‍ പെരുകുന്നു, ട്രെയിന്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തി

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനും ചൈനീസ് പ്രസിഡന്റുമായ ഷി ജിന്‍പിങി നെതിരെ സൈനിക അട്ടിമറി നടന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ, ആറായിരം വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്.അന്താരാഷ്ട്ര-പ്രാദേശിക സര്‍വീസുകള്‍ ഉള്‍പ്പെ ടെ അറുപത് ശതമാനം വിമാനങ്ങള്‍ റദ്ദ്

Read More »

പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജി ത്താണ് മലമ്പുഴയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

Read More »

റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം: തെളിവ് നശിപ്പിച്ചു ; മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതെ കുടുംബം

ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃത ദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച് കുടുംബം. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് അങ്കിത ഭണ്ഡാരിയുടെ പിതാവ് ലഖ്നൗ : ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട്

Read More »

‘പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം ഗറില്ലാ മോഡല്‍, പെട്രോള്‍ ബോംബുകള്‍ മുന്‍കൂട്ടി നിര്‍മിച്ചത് ‘; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ആക്രമണങ്ങള്‍ ഗറില്ലാ മോഡലെന്ന് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സമീപകാ ലത്ത് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലിനെക്കാള്‍ ഏറ്റവും കൂടു തല്‍ ആക്രമണം നടന്ന

Read More »

കൊച്ചിയില്‍ വീണ്ടും കൊലപാതകം; കലൂരില്‍ ഗാനമേളക്കിടെ യുവാവിനെ കുത്തിക്കൊന്നു

കൊച്ചിയില്‍ വീണ്ടും കൊലപാതകം. കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കലൂരില്‍ യുവാവിനെ കു ത്തിക്കൊലപ്പെടുത്തിയത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Read More »

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87)അന്തരി ച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാ ഴ്ചയായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും

Read More »