
അഭിരാമിയുടെ ആത്മഹത്യ; ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്
വീടിന് മുന്നില്‍ ജപ്തി നോട്ടിസ് പതിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കേരള ബാങ്കിന് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്.കൊല്ലം സഹകരണ രജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത് കൊല്ലം : വീടിന് മുന്നില്‍ ജപ്തി നോട്ടിസ് പതിച്ചതില്‍











