
എംജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ; ദലിത് ആക്ടിവിസ്റ്റ് രേഖാരാജിന്റെ നിയമനം റദ്ദാക്കിയ വിധി സുപ്രീം കോടതി ശരിവച്ചു
ദലിത് ആക്ടിവിസ്റ്റ് രേഖ രാജിനെ എംജി സര്‍വകലാശാലയില്‍ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോട തി ശരിവച്ചു. നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെ ന്നും കോടതി







