
യൂട്യൂബ് ഷോര്‍ട്ട്സ് ഇനി പണം നല്‍കും ; നിബന്ധനകള്‍ ഇങ്ങനെ
ഇന്ത്യയില്‍ ഷോര്‍ട്സ് (Youtube Shorts) വീഡിയോകള്‍ക്കും പ്രതിഫലം നല്‍കാനൊരു ങ്ങി യൂട്യൂബ്. ഇതിന്റെ ഭാഗമായി 2023ന്റെ തുടക്കത്തില്‍ യൂട്യൂബ് ക്രിയേറ്റര്‍ മോണി റ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യയില്‍ അവതരിപ്പിക്കും ഇന്ത്യയില്‍ ഷോര്‍ട്സ് (Youtube Shorts) വീഡിയോകള്‍ക്കും












