Day: September 19, 2022

മൃഗഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ; നായ ചത്തു

മൃഗഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ജെയ്സണ്‍ ജോര്‍ജിനാണ് കടി യേറ്റത് തൊടുപുഴ: മൃഗഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിലെ

Read More »

യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍

യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും അമ്മയും കസ്റ്റഡി യില്‍. കരിവള്ളൂര്‍ കൂക്കാനത്ത് സ്വദേശി സൂര്യയാണ് ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാകേഷ്, ഇയാളുടെ അമ്മ ഇന്ദിര എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Read More »

സോണിയയുടെ പച്ചക്കൊടി; തരൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവ് ശശി തരൂരിന്റെ നീക്കത്തിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടി. വിദേശത്ത് ചികിത്സ ക്കാ യി പോയിരുന്ന സോണിയ മടങ്ങിയെത്തിയ ശേഷം തരൂരുമായി നടത്തിയ കൂടിക്കാ ഴ്ചക്കു

Read More »

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസ്; പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ജില്ലാ സെക്രട്ടറി അബൂബര്‍ സിദ്ദിഖാണ് പിടിയിലായത്. ഇയാളെ പട്ടാമ്പിയിലെ വീട്ടില്‍ നിന്നാണ് പൊലീസ് അന്വേഷണ സംഘം കസ്റ്റഡി യിലെ ടുത്തത്

Read More »

മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു

മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരു ന്നു.പ രേ തനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ധക്യസഹ ജ മായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം കൊല്ലം: മാതാ

Read More »

വിദ്യാര്‍ത്ഥിനികളുടെ കുളിമുറി ദൃശ്യം പ്രചരിപ്പിച്ച കേസ് ; മൂന്ന് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളുടെ കുളിമുറി ദൃശ്യം പ്രചരിപ്പി ച്ചെന്ന കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഏഴ് ദിവസത്തേക്കാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത് ന്യൂഡല്‍ഹി: ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളുടെ

Read More »

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊന്ന കേസ് ; ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹര്‍ജി 14ലേക്കു മാറ്റി

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ട രാമന്റെ വിടുതല്‍ ഹര്‍ജി വാദം കേള്‍ക്കാനായി കോടതി അടുത്ത മാസം പതിനാലിലേക്ക് മാറ്റി തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ

Read More »

‘വല്ലാതെ തരം താഴരുത്, ഗവര്‍ണര്‍ക്ക് ആര്‍ എസ് എസ് വിധേയത്വം’ ; ആഞ്ഞടിച്ച് പിണറായി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശ നം. ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വമാണെന്നും ബിജെപിയുടെ അണികള്‍ പറയുന്നതിനേക്കള്‍ ആര്‍എസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവര്‍ണറാണെന്നും

Read More »