
ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കടന്നു; പോക്സോ കേസ് പ്രതിയെ യുപിയില്‍ പോയി പൊക്കി കേരള പൊലീസ്
കോതമംഗലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇതരസംസ്ഥാന തൊ ഴിലാളി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഷദാബ് ആണ് അറസ്റ്റിലായത്. ഉത്തര്‍ പ്രദേശില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് കൊച്ചി: കോതമംഗലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച