Day: September 17, 2022

ആര്‍എസ്എസ് മേധാവിയുമായി ഗവര്‍ണറുടെ കൂടിക്കാഴ്ച

സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരവെ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതു മാ യി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കൂടിക്കാഴ്ച. തൃശൂര്‍ ആനക്കലിലെ ആര്‍എസ് എസ് പ്രാദേശിക നേതാവിന്റെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത് തൃശൂര്‍: സര്‍ക്കാരുമായി

Read More »

മുത്തങ്ങയില്‍ വന്‍ മയക്കുമരുന്നുവേട്ട; 338 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കോഴികോട് മാങ്കാവ് സ്വദേശിയായ പുളിക്കല്‍ വീട്ടില്‍ അരുണ്‍കുമാര്‍ (24), കുന്ദമം ഗലം സ്വദേശി കന്നിപൊയില്‍ വീട്ടില്‍ സജിത്ത് കെ.വി (35) എന്നിവരെ 338 ഗ്രാം എം. ഡി.എം.എയുമായാണ് പിടികൂടിയത് മുത്തങ്ങ: മുത്തങ്ങയില്‍ വന്‍ മയക്കുമരുന്ന്

Read More »

ആര്‍ടിഒ രേഖകള്‍ കടയില്‍; മൂന്നു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ചോവായൂരില്‍ കടയില്‍ നിന്ന് ആര്‍ടിഒ രേഖകള്‍ പിടിച്ചെടുത്തതില്‍ നടപടി. മോട്ടോര്‍ വാഹന വകുപ്പിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. എഎംവിഐമാരായ ഷൈജന്‍, ശങ്കര്‍, വി.എസ്.സജിത്ത് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ കോഴിക്കോട് : ചോവായൂരില്‍ കടയില്‍ നിന്ന്

Read More »

മലങ്കര ഡാമില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

കാഞ്ഞാറിനു സമീപം മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരി ച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമല്‍ ഷാബു (23) എന്നിവരാണ് മരിച്ചത് തൊടുപുഴ: കാഞ്ഞാറിനു സമീപം മലങ്കര

Read More »

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിക്കുന്നു തിരുവനന്തപുരം : മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സംസ്ഥാന

Read More »

‘ഗവര്‍ണര്‍ മഹാരാജാവല്ല; കേന്ദ്രത്തിന്റെ ഏജന്റ്’; ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് കാനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാ ന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ മഹാരാജാവല്ലെന്ന് അദ്ദേഹം തുറന്നടിച്ചു കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന

Read More »

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം ; നേവി ഉദ്യോഗസ്ഥന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്

കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാ കാന്‍ ആവശ്യപ്പെട്ട് നേവി ഉദ്യോഗസ്ഥന് നോട്ടിസ്. കോസ്റ്റല്‍ പൊലിസാണ് നോട്ടിസ് അയച്ചിരിക്കുന്നത് കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആ

Read More »

ചീറ്റകളെ തുറന്നു വിട്ട് പ്രധാനമന്ത്രി; ചരിത്രനിമിഷമെന്ന് മോദി

ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നമീബിയില്‍ നിന്നെത്തിച്ച എട്ടു ചീറ്റപ്പുലികളെ മധ്യ പ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്കാണ് ഇവയെ തുറന്നുവിട്ടത് ഭോപ്പാല്‍ :ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം

Read More »

തെരുവുനായ ശല്യം; തോക്കുമായി മകള്‍ക്ക് കൂട്ടു പോയ പിതാവിനെതിരെ കേസ്

മകളേയും സഹപാഠികലേയും മദ്രസയിലേക്ക് പോകുമ്പോള്‍ തെരുവ്നായ്ക്കളില്‍ നിന്നും സംരക്ഷിക്കുന്ന തിനായി തോക്കെടുത്ത് കൂടെ പോയ പിതാവിനെതിരെ പൊലീ സ് കേസ്. കാസര്‍കോട് പപള്ളിക്കര പ ഞ്ചായത്തിലെ ബേക്കല്‍ ഹദ്ദാഡ് നഗര്‍ സ്വദേശി സമീറിനെതിരെയാണ് കേസെടുത്തത്

Read More »

ഡോ. സ്വാതി പിരാമലിന് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതി

ഇന്ത്യന്‍ വ്യവസായിയും ശാസ്ത്രജ്ഞയുമായ ഡോ.സ്വാതി പിരാമലിന് ഫ്രാന്‍സിലെ പരമോന്നത സിവിലി യന്‍ പുരസ്‌കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോ ണേര്‍ നല്‍കി ആദരിച്ചു. വാണിജ്യ, വ്യവ സായ മേഖലകളിലെ സംഭാവനകള്‍ കണ

Read More »

കോട്ടയത്ത് അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയത്ത് വീട്ടിനുള്ളില്‍ മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. മറി യപ്പള്ളി മുട്ടം സ്വ ദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത് കോട്ടയം : കോട്ടയത്ത് വീട്ടിനുള്ളില്‍ മാതാവിനേയും

Read More »

‘മുഖ്യമന്ത്രി മറനീക്കി പുറത്തു വന്നതില്‍ സന്തോഷം; പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം’; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തി പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു കൊച്ചി

Read More »