
വഖഫ് ബോര്‍ഡ് അഴിമതിക്കേസ് ; ഡല്‍ഹി എഎപി എംഎല്‍എ അമാനുത്തുള്ള ഖാന്‍ അറസ്റ്റില്‍
വഖഫ് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് കേസില്‍ എഎപി എംഎല്‍എ അമാനുത്തുള്ള ഖാന്‍ അറസ്റ്റില്‍. വഖഫ് ബോര്‍ഡ് അഴിമതിക്കേസിലാണ് എംഎല്‍എയെ ഡല്‍ ഹി ആന്റി കറംപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത് ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് കേസില്‍