
‘ബൈനറി’യില്‍ റൊമാന്റിക് ഗാനം ; സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമായി ഗായിക പൂജാ സന്തോഷ്
റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ‘ബൈനറി’യില്‍ പുതുമുഖ ഗായിക പൂജാ സന്തോഷ് പാടിയ ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമായി. പത്ത് ലക്ഷ ത്തിലേറെ ആസ്വാദകരുടെ മനം കവര്‍ന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരം ഗമാകുകയാണ്. പി.ആര്‍ സുമേരന്‍








