Day: September 14, 2022

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചു; സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ല, അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയു മായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍.പൊലീസ് സുരക്ഷ നല്‍കണമെന്ന ഹൈ ക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നാണ് ആരോപണം തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ

Read More »

ഗൊദാര്‍ദ് പകരം വെക്കാനില്ലാത്ത പ്രതിഭ ; വിഖ്യാത ചലച്ചിത്ര പ്രതിഭയെ അനുസ്മരിച്ച് ഇന്‍സൈറ്റ്

ലോക ചലച്ചിത്ര മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്ര പ്രതിഭയാണ് ഴാങ് ലുക് ഗൊദാര്‍ദ് എന്ന് ടീം ഇന്‍സൈറ്റിന്റെ അനുശോചനം പാലക്കാട് : ലോക ചലച്ചിത്ര മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്ര പ്രതിഭയാണ് ഴാങ് ലുക്

Read More »

പുതിയ കോവിഡ് വകഭേദം, അമേരിക്കക്ക് പിന്നാലെ ബ്രിട്ടനിലും പടരുന്നു; ആശങ്ക

കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ 4.6 ബ്രിട്ടനിലും വ്യാ പിക്കുന്നു. അമേരിക്കയില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ബിഎ.4.6 ആണ് യു കെയിലും പടരുന്നത് ലണ്ടന്‍ : കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ 4.6

Read More »

മസ്‌കറ്റ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക. മസ്‌കറ്റ്- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരി ക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകില്‍നിന്നും പുകയുയരുന്നത് കണ്ടത് മസ്‌ക്കറ്റ് :

Read More »

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണു ഏഴുപേര്‍ മരിച്ചു

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് ഏഴ് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്ത് സര്‍വകലാ ശാലയ്ക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലെ ഇലവേറ്റര്‍ തകര്‍ന്നുവീണായിരുന്നു അപകടം അഹമ്മദാബാദ്:

Read More »

മലപ്പുറത്ത് യുവതിയെ അടിച്ച് കൊന്നു ; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം പോത്തുകല്ലില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ച് കൊന്നു.മലപ്പുറം ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി(26)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലിസ് അറസ്റ്റ് ചെയ്തു മലപ്പുറം : മലപ്പുറം പോത്തുകല്ലില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ

Read More »

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ; ഗോവയില്‍ മുന്‍മുഖ്യമന്ത്രി അടക്കം 8 എംഎല്‍എമാര്‍ ബിജെപിയില്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി യായി എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമ ത്ത്, പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോംബോ അടക്കമുള്ള എംഎല്‍എമാരാണ് ബി

Read More »

200 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

കോടികളുടെ ലഹരി വസ്തുക്കളുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയി ല്‍. ബോട്ടില്‍ നിന്ന് 200 കോടിയോളം വില വരുന്ന 40 കിലോ ഹെറോയിന്‍ പിടി ച്ചെടു ത്തു. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡും

Read More »

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

നീലിശ്വരം കമ്പനിപ്പടി പുതുശ്ശേരി വീട്ടില്‍ ഡേവിസ് മകന്‍ വിജിത്ത് (26) ആണ് മരിച്ചത്. ചൊ വ്വാഴ്ച രാത്രി 11.15 ഓടെ നീലീശ്വരത്തായിരുന്നു അപകടം മലയാറ്റൂര്‍ : നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു.

Read More »

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1017 കോടി അനുവദിച്ചു; ബജറ്റില്‍ പ്രഖ്യാപിച്ച 3006 കോടിയും കൈമാറി

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു. പഞ്ചായത്തുകള്‍ക്ക്-519 കോടി, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്-36 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക്-262 കോടി, മുനിസിപ്പാലിറ്റികള്‍ക്ക്-103 കോടി, കോര്‍പറേഷ നുകള്‍ക്ക്-97 കോടി എന്നിങ്ങനെ ലഭിക്കും തിരുവനന്തപുരം

Read More »

ബൈക്കില്‍ പോകുന്നതിനിടെ നായ കുറുകെ ചാടി; യുവാവിന് ദാരുണാന്ത്യം

ബൈക്കില്‍ പോകുന്നതിനിടെ, നായ കുറുകെ ചാടി വീണു പരിക്കേറ്റ യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വ ദേശിയായ എന്‍ എസ് അജിന്‍ (25) ആണ് മരിച്ചത്. അജിന്‍ ഓടി ച്ച ബൈക്ക് നായ കുറുകെ ചാടി

Read More »