
ഗോഡ് ഓഫ് സ്മാള്‍ തിങ്ങിന് ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം
ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഹാഫ് ഫെസ്റ്റിവലില്‍ അഞ്ചു മിനുട്ടില്‍ താഴെയുള്ള ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ വിനോദ് ലീല സംവിധാനം നിര്‍വഹിച്ച ‘ഗോഡ് ഓഫ് സ്മാള്‍ തിങ്‌സി ന്’ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭിച്ചു. അന്‍പതിനാ യിരം